കോട്ടൂളി: പരേതനായ സദാനന്ദൻ നായരുടെ ഭാര്യ മടാട്ട് തങ്കം (67) നിര്യാതയായി. മക്കൾ: സുധീഷ്, സുമേഷ്. മരുമകൾ: റോഷിനി, സഹോദരങ്ങൾ: ശാന്ത, പ്രേമ, കോമളം, പരേതയായ നിർമല. സഞ്ചയനം തിങ്കളാഴ്ച.