നാദാപുരം: വളയം പരേതനായ വേങ്ങരോട്ട് കുഞ്ഞബ്ദുല്ലഹാജിയുടെ ഭാര്യ അയിശു (88) നിര്യാതയായി. മക്കൾ: പാത്തു, അമ്മദ്, മൊയ്തു, സൂപ്പി, അബൂബക്കർ,ഹമീദ്, മജീദ്, അയ്യൂബ്, ജമീല.