Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightലിജോ ജോസ് വരുന്നു;...

ലിജോ ജോസ് വരുന്നു; 'അങ്കമാലി ഡയറീസു'മായി

text_fields
bookmark_border
ലിജോ ജോസ് വരുന്നു; അങ്കമാലി ഡയറീസുമായി
cancel

ഡബിൾ ബാരലിന് ശേഷം ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് 'അങ്കമാലി ഡ‍യറീസ്'. നടൻ ചെമ്പൻ വിനോദ് ജോസാണ് ചിത്രത്തിന് കഥയെഴുതുന്നത്. 86 കഥാപാത്രങ്ങളുള്ള ചിത്രത്തിന്‍റെ ഷൂട്ടിങ് ഒക്ടബോറിൽ ആരംഭിക്കും. 'കട്ട ലോക്കൽ' എന്നാണ് ചിത്രത്തിന്‍റെ ടാഗ്‍ലൈൻ. വിജയ് ബാബുവും സാന്ദ്ര തോമസും ചേർന്ന് ഫ്രൈഡേ ഫിലിം ഹൗസാണ് നിർമ്മാണം.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Angamaly diariesLijo Jose Pellisserychemban vinod jose
Next Story