Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightMetrochevron_rightയു​വാ​വി​നെ മ​രി​ച്ച...

യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി

text_fields
bookmark_border
യു​വാ​വി​നെ മ​രി​ച്ച നി​ല​യി​ല്‍ ക​ണ്ടെ​ത്തി
cancel

ബം​ഗ​ളൂ​രു: ബം​ഗ​ളൂ​രു​വി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ല​പ്പു​ഴ സ്വ​ദേ​ശി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. ആ​ല​പ്പു​ഴ ചെ​ങ്ങ​ന്നൂ​ര്‍ സ്വ​ദേ​ശി ജെ​റി​ന്‍ സാം ​കു​ര്യ​ൻ(40) ആ​ണ് മ​രി​ച്ച​ത്. ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ടാ​ന്‍ ക​ഴി​യാ​താ​യ​തി​നെ തു​ട​ര്‍ന്ന് ബ​ന്ധു​ക്ക​ളു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം സു​ഹൃ​ത്ത് പോ​യി നോ​ക്കി​യ​പ്പോ​ഴാ​ണ് ബി.​ടി.​എം ലേ​ഔ​ട്ടി​ലെ താ​മ​സ​സ്ഥ​ല​ത്തെ ബാ​ത്ത്‌​റൂ​മി​ല്‍ ര​ക്തം ഛര്‍ദി​ച്ച് മ​ര​ണ​പ്പെ​ട്ട നി​ല​യി​ല്‍ ജെ​റി​നെ ക​ണ്ടെ​ത്തി​യ​ത്. പൊ​ലീ​സ്-​പോ​സ്റ്റ്മോ​ര്‍ട്ടം ന​ട​പ​ടി​ക​ൾ​ക്ക് എ.​ഐ.​കെ.​എം.​സി.​സി ബി.​ടി.​എം-​മ​ടി​വാ​ള ഏ​രി​യ ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ല്‍ സ​ഹാ​യം ന​ൽ​കി. പോ​സ്റ്റ്മോ​ർ​ട്ട​ത്തി​ന് ശേ​ഷം ബ​ന്ധു​ക്ക​ൾ​ക്ക് വി​ട്ടു​ന​ൽ​കി​യ മൃ​ത​ദേ​ഹം സ്വ​ദേ​ശ​ത്തേ​ക്ക് കൊ​ണ്ടു​പോ​യി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadobituary
News Summary - youth found dead
Next Story