Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമയക്കുമരുന്നുമാ​യി...

മയക്കുമരുന്നുമാ​യി യു​വാ​വ് അ​റ​സ്റ്റി​ൽ

text_fields
bookmark_border
അ​ഭി​ന​വ്
cancel
camera_alt

അ​ഭി​ന​വ്

പാ​ല​ക്കാ​ട്: വാ​ള​യാ​ർ അ​തി​ർ​ത്തി ക​ട​ത്താ​ൻ ശ്ര​മി​ക്കു​ന്ന​തി​നി​ടെ മെ​ത്താ​ഫി​റ്റ​മി​നു​മാ​യി യു​വാ​വ് പി​ടി​യി​ൽ. വ​ട​ക്ക​ഞ്ചേ​രി വ​ള്ളി​യോ​ട് അ​ഭി​ന​വ് (21) ആ​ണ് പി​ടി​യി​ലാ​യ​ത്. ഇ​യാ​ളി​ൽ​നി​ന്ന് 49.39 ഗ്രാം ​മെ​ത്താ​ഫി​റ്റ​മി​ൻ ക​ണ്ടെ​ത്തി. ലോ​ക്സ​ഭ തെ​ര​ഞ്ഞെ​ടു​പ്പി​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള പ്ര​ത്യേ​ക എ​ക്സൈ​സ് പ​രി​ശോ​ധ​ന​യി​ലാ​ണ് ഇ​യാ​ൾ വ​ല​യി​ലാ​യ​ത്.

പി​ടി​ച്ചെ​ടു​ത്ത മ​യ​ക്കു​മ​രു​ന്നി​ന് വി​പ​ണി​യി​ൽ മൂ​ന്നു​ല​ക്ഷ​ത്തോ​ളം വി​ല​വ​രു​മെ​ന്ന് എ​ക്സൈ​സ് പ​റ​ഞ്ഞു. എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ ഗി​രീ​ഷ് കു​മാ​ർ, അ​സി​സ്റ്റ​ന്റ് എ​ക്സൈ​സ് ഇ​ൻ​സ്‌​പെ​ക്ട​ർ​മാ​രാ​യ (ഗ്രേ​ഡ്) ജി​ഷു ജോ​സ​ഫ്, അ​നു, പ്രി​വ​ന്റീ​വ് ഓ​ഫി​സ​ർ(​ഗ്രേ​ഡ്) ടി.​എ​സ്. അ​നി​ൽ​കു​മാ​ർ, സി​വി​ൽ എ​ക്സൈ​സ് ഓ​ഫി​സ​ർ പി. ​ജി​തേ​ഷ് എ​ന്നി​വ​ർ പ​രി​ശോ​ധ​ന സം​ഘ​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:DrugsCrime NewsPalakkad News
News Summary - Youth arrested with drugs
Next Story