Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightസ്വര്‍ണവും പണവും...

സ്വര്‍ണവും പണവും കവര്‍ന്ന കേസിൽ മാതാവും മകനും റിമാന്‍ഡിൽ

text_fields
bookmark_border
arrest
cancel

പേ​രൂ​ര്‍ക്ക​ട: ജോ​ലി​ക്കു നി​ന്ന വീ​ട്ടി​ല്‍ നി​ന്ന് സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്ന കേ​സി​ല്‍ പേ​രൂ​ര്‍ക്ക​ട പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത അ​മ്മ​യെ​യും മ​ക​നെ​യും റി​മാ​ന്‍ഡ് ചെ​യ്തു. ക​ര​കു​ളം നെ​ടു​മ്പാ​റ കു​ന്നി​ല്‍ വീ​ട്ടി​ല്‍ വാ​ട​ക​യ്ക്ക് താ​മ​സി​ക്കു​ന്ന ച​ന്ദ്ര​ലേ​ഖ (36), മ​ക​ന്‍ വി​ഷ്ണു (22) എ​ന്നി​വ​രെ​യാ​ണ് റി​മാ​ന്‍ഡ് ചെ​യ്ത​ത്. ഇ​വ​ര്‍ ജോ​ലി നോ​ക്കി​യ പേ​രൂ​ര്‍ക്ക​ട എം.​ജി ന​ഗ​റി​ല്‍ വീ​ണ​യു​ടെ വീ​ട്ടി​ല്‍ നി​ന്നാ​ണ് സ്വ​ര്‍ണ​വും പ​ണ​വും ക​വ​ര്‍ന്ന​ത്. ര​ണ്ട് ല​ക്ഷ​ത്തോ​ളം രൂ​പ മൂ​ല്യ​മു​ള​ള സ്വ​ര്‍ണ​വും മൊ​ബൈ​ല്‍ ഫോ​ണും പ​ണ​വു​മാ​ണ് അ​പ​ഹ​രി​ച്ച​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime NewsTrivandrum news
News Summary - Mother and son remanded in case of theft of gold and money
Next Story