Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightTrivandrumchevron_rightസ്‌കൂട്ടര്‍...

സ്‌കൂട്ടര്‍ മോഷ്ടിച്ചയാൾ അറസ്റ്റിൽ

text_fields
bookmark_border
റാ​ഫി
cancel
camera_alt

പ്ര​തി റാ​ഫി

മ​ണ്ണ​ന്ത​ല: സ്‌​കൂ​ട്ട​ര്‍ മോ​ഷ്ടി​ച്ച കേ​സി​ലെ പ്ര​തി​യെ മ​ണ്ണ​ന്ത​ല പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. കൊ​ല്ലം കു​മ്മി​ള്‍ വി​ല്ലേ​ജി​ല്‍ ക​ട​യ്ക്ക​ല്‍ ദ​ര്‍പ്പ​ക്കാ​ട് കി​ഴ​ക്കും​ക​ര പു​ത്ത​ന്‍വീ​ട്ടി​ല്‍ റാ​ഫി​യെ (39) ആ​ണ് പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. ക​ഴി​ഞ്ഞ ന​വം​ബ​ര്‍ നാ​ലി​ന് അ​രു​വി​യോ​ട് വി.​എ​സ്. നാ​ച്ചി​നാ​ര്‍ അ​സോ​സി​യേ​റ്റ്‌​സി​ന്റെ കോ​മ്പൗ​ണ്ടി​ല്‍ കെ​ട്ടി​ട​ത്തി​ന്റെ മു​ന്‍വ​ശ​ത്ത്​ പാ​ര്‍ക്ക് ചെ​യ്തി​രു​ന്ന സ്‌​കൂ​ട്ട​ര്‍ ക​വ​ര്‍ന്ന കേ​സി​ലാ​ണ് റാ​ഫി​യെ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വാ​ഹ​നം ആ​ല​പ്പു​ഴ അ​മ്പ​ല​പ്പു​ഴ തോ​ട്ട​പ്പ​ള്ളി പാ​ല​ത്തി​നു സ​മീ​പ​ത്തു​നി​ന്ന്​ പൊ​ലീ​സ് ക​ണ്ടെ​ടു​ത്തി​രു​ന്നു. അ​റ​സ്റ്റ് ചെ​യ്ത പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:TheftCrime newsScooterTrivandrum News
News Summary - The man who stole the scooter was arrested
Next Story