Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightLocal Newschevron_rightPalakkadchevron_rightകെ​ട്ടി​ടം...

കെ​ട്ടി​ടം പൊ​ളി​ക്കു​ന്ന​തി​നി​ടെ ഭി​ത്തി ത​ക​ർ​ന്ന് വീ​ണ്​ തൊ​ഴി​ലാ​ളി​ക്ക്​ പ​രി​ക്ക്​

text_fields
bookmark_border
man injured demolishing a building
cancel
camera_alt

സ്വ​കാ​ര്യ കെ​ട്ടി​ടം പൊ​ളി​ച്ചു​നീ​ക്കു​ന്ന​തി​നി​ടെ അ​പ​ക​ട​​ത്തി​ൽപെ​ട്ട യു​വാ​വി​നെ അ​ഗ്നി​ര​ക്ഷാ​സേ​ന ര​ക്ഷ​പ്പെ​ടു​ത്തി​യ​പ്പോ​ൾ

പാ​ല​ക്കാ​ട്: പൊ​ളി​ച്ചു​നീ​ക്കി​ക്കൊ​ണ്ടി​രി​ക്കു​ന്ന കെ​ട്ടി​ട​ത്തി​ന്റെ ഒ​ന്നാം നി​ല​യി​ലെ ഭി​ത്തി​യി​ടി​ഞ്ഞ് തൊ​ഴി​ലാ​ളി അ​ടി​യി​ൽ കു​ടു​ങ്ങി. പൊ​ള്ളാ​ച്ചി സ്വ​ദേ​ശി മു​രു​ക​നാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. പാ​ല​ക്കാ​ട് കെ.​എ​സ്.​ആ​ർ.​ടി.​സി ബ​സ് സ്റ്റാ​ൻ​ഡി​ന് സ​മീ​പം അ​ബൂ​ബ​ക്ക​ർ റോ​ഡി​ലാ​ണ് സം​ഭ​വം.

സ്വ​കാ​ര്യ വ്യ​ക്തി​യു​ടെ കെ​ട്ടി​ട​മാ​ണ് പൊ​ളി​ച്ചു​കൊ​ണ്ടി​രു​ന്ന​ത്. തു​ട​ർ​ന്ന്​ അ​ഗ്നി​ര​ക്ഷാ​സേ​ന എ​ത്തി മു​രു​ക​​നെ ര​ക്ഷ​പ്പെ​ടു​ത്തി ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചു. ജി​ല്ല ഫ​യ​ർ ഓ​ഫി​സ​ർ അ​നൂ​പ്, സ്റ്റേ​ഷ​ൻ ഓ​ഫി​സ​ർ ജോ​ബി ജേ​ക്ക​ബ് എ​ന്നി​വ​ർ ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി. മു​രു​ക​ന്‍റെ പ​രി​ക്കു​ക​ൾ ഗു​രു​ത​ര​മ​ല്ലെ​ന്ന്​ ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:palakkad news
News Summary - man injured demolishing a building
Next Story