Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightCrimechevron_rightയു​വാ​വി​നെ...

യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Crime
cancel
camera_alt

ജ​സ്റ്റി​ൻ സ​ണ്ണി, സ​ചി​ൻ​സ​ൺ

ഏ​റ്റു​മാ​നൂ​ർ: മ​ദ്യം വാ​ങ്ങു​ന്ന​തി​ന് ക്യൂ​വി​ൽ നി​ന്ന യു​വാ​വി​നെ ആ​ക്ര​മി​ച്ച് പ​ണം ക​വ​ർ​ന്ന കേ​സി​ൽ ര​ണ്ടു​പേ​രെ ​അ​റ​സ്റ്റ് ചെ​യ്തു. ഏ​റ്റു​മാ​നൂ​ർ കി​ഴ​ക്കും​ഭാ​ഗം പ​ള്ളി​മ​ല ഭാ​ഗ​ത്ത് ക​ല്ലു​വെ​ട്ടു​കു​ഴി​യി​ൽ വീ​ട്ടി​ൽ ജ​സ്റ്റി​ൻ സ​ണ്ണി (29), ഏ​റ്റു​മാ​നൂ​ർ കി​ഴ​ക്കും​ഭാ​ഗം വെ​ട്ടി​മു​ക​ൾ ഭാ​ഗ​ത്ത് തെ​ക്കേ​ത​ട​ത്തി​ൽ വീ​ട്ടി​ൽ സ​ചി​ൻ​സ​ൺ (26) എ​ന്നി​വ​രെ​യാ​ണ് ഏ​റ്റു​മാ​നൂ​ർ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​വ​ർ ഇ​രു​വ​രും ചേ​ർ​ന്ന് ക​ഴി​ഞ്ഞ​ദി​വ​സം ഏ​റ്റു​മാ​നൂ​ർ ജ​ങ്​​ഷ​നി​ലു​ള്ള ബി​വ​റേ​ജി​ൽ മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി ക്യൂ​നി​ന്ന ഏ​റ്റു​മാ​നൂ​ർ പ​ട്ടി​ത്താ​നം സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ​യും ഇ​യാ​ളു​ടെ സു​ഹൃ​ത്തി​നെ​യും ആ​ക്ര​മി​ക്കു​ക​യും യു​വാ​വി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നും 2500 രൂ​പ ക​വ​ർ​ന്നെ​ടു​ത്ത് ക​ട​ന്നു​ക​ള​യു​ക​യു​മാ​യി​രു​ന്നു.

യു​വാ​വ് നി​ല്‍ക്കു​ന്ന​തി​നു മു​ൻ​വ​ശം മ​ദ്യം വാ​ങ്ങു​ന്ന​തി​നാ​യി ഇ​വ​ർ ഇ​ടി​ച്ച് ക​യ​റു​ക​യും യു​വാ​വ് ഇ​ത് ചോ​ദ്യം ചെ​യ്യു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ഇ​വ​ർ യു​വാ​വി​നെ​യും സു​ഹൃ​ത്തി​നെ​യും ചീ​ത്ത വി​ളി​ക്കു​ക​യും ആ​ക്ര​മി​ക്കു​ക​യും ഷ​ർ​ട്ടി​ന്‍റെ പോ​ക്ക​റ്റി​ൽ നി​ന്നും പ​ണ​വും ക​വ​ർ​ന്നെ​ടു​ക്കു​ക​യു​മാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ArrestCrime
News Summary - Two arrested in case of assaulting youth and extorting money
Next Story