Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightKeralachevron_rightമദ്യപ സംഘം ഹോട്ടൽ...

മദ്യപ സംഘം ഹോട്ടൽ അടിച്ച്​ തകർത്തു; ഒരാൾക്ക് കുത്തേറ്റു

text_fields
bookmark_border
stabbing
cancel

കാ​ട്ടാ​ക്ക​ട: മ​ദ്യ ല​ഹ​രി​യി​ൽ എ​ത്തി​യ സം​ഘം ഹോ​ട്ട​ൽ അ​ടി​ച്ചു ത​ക​ർ​ത്തു; ക​ട​ഉ​ട​മ ഉ​ള്‍പ്പെ​ടെ ര​ണ്ടു​പേ​ര്‍ക്ക് പ​രി​ക്ക്, ഒ​രാ​ൾ​ക്ക് കു​ത്തേ​റ്റു. പൂ​വ​ച്ച​ൽ നാ​വെ​ട്ടി​ക്കോ​ണ​ത്തു വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഉ​ദ​യാ​ദാ​സി​നാ​ണ് (54) കു​ത്തേ​റ്റ​ത്. ഇ​യാ​ളെ സ്വാ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. വാ​ഹ​ന​ത്തി​ന്റെ താ​ക്കോ​ലി​നൊ​പ്പം ഉ​ണ്ടാ​യി​രു​ന്ന ക​ത്തി ഉ​പ​യോ​ഗി​ച്ച്​ മു​ഖ​ത്താ​ണ്​ കു​ത്തി​യ​ത്.

ക​ട​യു​ട​മ പൂ​വ​ച്ച​ൽ പു​ന്നാം​ക​രി​ക്ക​കം കൈ​ര​ളി ഭ​വ​നി​ൽ പ്ര​വീ​ണി​ന്(47) ​ മു​ഖ​ത്തും ചു​ണ്ടി​ലും പ​രി​ക്കേ​റ്റു. ഭ​ക്ഷ​ണം ക​ഴി​ച്ചു കൊ​ണ്ടി​രു​ന്ന​വ​ർ​ക്കും മ​ർ​ദ​നം ഏ​ൽ​ക്കു​ക​യും ഇ​വ​ർ ഇ​റ​ങ്ങി​യോ​ടു​ക​യും ചെ​യ്തു. തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ ഒ​ന്നോ​ടെ കാ​ട്ടാ​ക്ക​ട പൂ​വ​ച്ച​ൽ റോ​ഡി​ൽ ന​ക്രാം​ചി​റ​ക്ക് സ​മീ​പം മ​യൂ​ര ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. കാ​ട്ടാ​ക്ക​ട മാ​ർ​ക്ക​റ്റി​ലു​ള്ള​വ​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​തെ​ന്ന് ഇ​വ​ർ പ​റ​ഞ്ഞു.

ബൈ​ക്കി​ലെ​ത്തി​യ ര​ണ്ടു​പേ​ർ കൂ​ടു​ത​ൽ ക​റി വേ​ണ​മെ​ന്ന് പ​റ​ഞ്ഞു. മ​റ്റൊ​രാ​ൾ​ക്ക്​ വി​ള​മ്പി​ക്കൊ​ണ്ടി​രു​ന്ന ജീ​വ​ന​ക്കാ​ര​ൻ ഇ​വ​രു​ടെ അ​ടു​ത്തെ​ത്തു​മ്പോ​ൾ മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് ഉ​ച്ച ഊ​ണി​നു​ള്ള ഭ​ക്ഷ​ണ സാ​ധ​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ഇ​വ​ർ വ​ലി​ച്ചെ​റി​ഞ്ഞു. ഇ​തി​നി​ടെ ആ​ക്ര​മി​ക​ളി​ൽ​പെ​ട്ട ര​ണ്ടു​പേ​ർ കൂ​ടി ബൈ​ക്കി​ലെ​ത്തി മു​ൻ​വ​ശ​ത്തെ ഗ്ലാ​സ് അ​ടി​ച്ചു പൊ​ട്ടി​ച്ചു.

കാ​ട്ടാ​ക്ക​ട പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കി. സം​ഭ​വം ന​ട​ക്കു​മ്പോ​ൾ പൊ​ലീ​സി​നെ ഫോ​ണി​ൽ കി​ട്ടി​യി​ല്ല. പ്ര​ധാ​ന​മ​ന്ത്രി വ​ന്ന​തി​നാ​ൽ നെ​റ്റ്​​വ​ർ​ക്ക് ഇ​ല്ലാ​ത്ത​തി​നാ​ൽ ബ​ന്ധ​പ്പെ​ടാ​നും ക​ഴി​ഞ്ഞി​ല്ലെ​ന്ന്​ ഹോ​ട്ട​ല്‍ ഉ​ട​മ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Crime NewsTrivandrum NewsAttack
News Summary - A gang of drunkards attacked the hotel-One person was stabbed
Next Story