ജു​ഡീ​ഷ്യ​റി​യി​ലെ ക​ലാ​പ​ത്തി​െ​ൻ​റ  രാ​ഷ്​​ട്രീ​യ ധ്വ​നി​ക​ള്‍


E-Paper
Gulf Madhyamam Daily
Madhyamam Daily
shane-jackson-warne

മകനെ ചൂതാട്ടത്തിന്​ പ്രേരിപ്പിച്ചെന്ന്​; വോണിനെതിരെ വ്യാജ വാർത്ത

മെൽബൺ: ആസ്​ത്രേലിയൻ സ്​പിൻ മാന്ത്രികൻ ഷെയിൻ വോൺ ഒരു ഗോസിപ്പ്​ മാഗസിൻ കാരണം പുലിവാല്​ പിടിച്ചിരിക്കുകയാണ്​. വോണി​​​െൻറ മുൻ ഭാര്യ പറഞ്ഞെന്ന വ്യാജേന ‘വുമൺസ്​ ഡേ’ പബ്ലിഷ്​ ചെയ്​ത ലേഖനമാണ്​ താരത്തെ വീണ്ടും വാർത്തകളിൽ നിറച്ചത്​.  വോണി​​​െൻറ ഭാര്യയായിരുന്ന സിമോൺ കലാഹാൻ, മകനായ ജാക്​സനെ വോൺ...

‘ഷേപ്​ ഒാഫ്​ യു’ ഗായകന്​ കളിക്കൂട്ടുകാരി ജീവിത സഖി

ലണ്ടൻ: ലോകത്ത്​ ഇന്ന്​ ഏറ്റവും ആരാധകരുള്ള പാട്ടുകാരൻ. യൂട്യൂബിൽ ബില്ല്യൺ കാഴ്​ചക്കാരുള്ള അപൂർവ്വം ഗായകരിലൊരാൾ. ബ്രിട്ടീഷ്​ ഗായകനായ എഡ്​ ഷീറാൻ ഇപ്പോൾ സംഗീത മേഖലയിൽ വിശേഷണങ്ങൾക്ക്​ അതീതമായ നിലയിലാണ്. 26 കാരനായ ഷീറന്​ ​ഇങ്ങ്​ കേരളത്തിൽ വരെ ആരാധകരുണ്ട്​. ‘ഷേപ്​ ഒാഫ്​ യു’ എന്ന ഗാനം ഉണ്ടാക്കിയ ഒാളം...