Dec 05, 2016
ദോഹ: സൗദി അറേബ്യന്‍ രാജാവ് ശൈഖ് സല്‍മാന്‍ ബിന്‍ അബ്ദുല്‍ അസീസ് ആല്‍ സൗദ് ഇന്ന് ഒൗദ്യോഗിക സന്ദര്‍ശനാര്‍ത്ഥം ദോഹയിലത്തെും. ഇരു രാജ്യങ്ങള്‍ക്കിടയില്‍ നിലനില്‍ക്കുന്ന ഊഷ്മള ബന്ധത്തിന് കൂടുതല്‍ ദൃഢത വരാന്‍ സഹായകമാകുന്ന സന്ദര്‍ശനമാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഗള്‍ഫ് മേഖലയിലെ മാത്രമല്ല അറബ് ലോകത്തെ...