Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightOmanchevron_rightവി​മാ​ന​ത്തി​നു​ള്ളി​ൽ...

വി​മാ​ന​ത്തി​നു​ള്ളി​ൽ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി

text_fields
bookmark_border
dead body
cancel
camera_alt

representational image

മ​സ്ക​ത്ത്​: മ​സ്ക​ത്തി​ൽ​നി​ന്ന്​ ​ചെ​ന്നൈ യാ​ത്ര​ക്കി​ടെ വി​മാ​ന​ത്തി​നു​ള്ളി​ൽ ത​മി​ഴ്​​നാ​ട്​ സ്വ​ദേ​ശി​യെ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. ശി​വ​ഗം​ഗ ജി​ല്ല​യി​ലെ ഇ​ള​യ​ൻ​കു​ടി സ്വ​ദേ​ശി കെ. ​ധ​ന​ശേ​ഖ​ര​ൻ (38)ആ​ണ്​ മ​രി​ച്ച​ത്. ഹൃ​ദ​യാ​ഘാ​ത​മാ​ണ്​ മ​ര​ണ​ത്തി​ന്​ കാ​ര​ണ​മെ​ന്ന്​ സം​ശ​യി​ക്കു​ന്നു. മ​സ്‌​ക​ത്തി​ൽ ജോ​ലി​ചെ​യ്യു​ന്ന ഇ​ദ്ദേ​ഹം അ​വ​ധി​ക്ക് നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി​യ​താ​യി​രു​ന്നു. ചെ​ന്നൈ അ​ന്താ​രാ​ഷ്ട്ര വി​മാ​ന​ത്താ​വ​ള​ത്തി​ൽ ലാ​ൻ​ഡ്​ ചെ​യ്​​ത വി​മാ​ന​ത്തി​ൽ​നി​ന്ന്​ യാ​ത്ര​ക്കാ​രെ​ല്ലാം ഇ​റ​ങ്ങി​പ്പോ​യി​ട്ടും ഇ​ദ്ദേ​ഹം സീ​റ്റി​ലി​രി​ക്കു​ന്ന​താ​യി കാ​ബി​ൻ ക്രൂ ​കാ​ണു​ക​യാ​യി​രു​ന്നു. ഉ​റ​ങ്ങു​ക​യാ​ണെ​ന്ന്​ ക​രു​തി വി​ളി​ച്ചെ​ങ്കി​ലും പ്ര​തി​ക​ര​ണ​മൊ​ന്നും ല​ഭി​ക്കാ​ത്ത​തി​നെ തു​ട​ർ​ന്ന് ഗ്രൗ​ണ്ട് അ​ധി​കൃ​ത​രെ അ​റി​യി​ക്കു​ക​യും ചെ​യ്തു. തു​ട​ർ​ന്ന്​ വി​മാ​ന​ത്താ​വ​ള​ത്തി​ലെ എ​മ​ർ​ജ​ൻ​സി മെ​ഡി​ക്ക​ൽ സെ​ന്റ​റി​ൽ ന​ട​ത്തി​യ വൈ​ദ്യ പ​രി​ശോ​ധ​ന​യി​ൽ ഇ​ദ്ദേ​ഹം മ​രി​ച്ച​താ​യി സ്​​ഥി​രീ​ക​രി​ക്കു​ക​യാ​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:deadTamil NaduplaneheartattackFoundNativeInside
News Summary - Tamil Nadu-Native-Found-dead-Inside-the-plane
Next Story