Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightവർക്കൗട്ടിനോടൊപ്പം...

വർക്കൗട്ടിനോടൊപ്പം ഡാൻസ്! പഞ്ചാബി ഗാനത്തിന് ചുവടുവെച്ച് അനുഷ്കയും വിരാട് കോഹ്‌ലിയും

text_fields
bookmark_border
വർക്കൗട്ടിനോടൊപ്പം ഡാൻസ്! പഞ്ചാബി ഗാനത്തിന് ചുവടുവെച്ച് അനുഷ്കയും വിരാട് കോഹ്‌ലിയും
cancel

സോഷ്യൽ മീഡിയയിൽ സജീവമാണ് അനുഷ്ക ശർമയും വിരാട് കോഹ്ലിയും. തങ്ങളുടെ ചെറിയ വിശേഷങ്ങളും സന്തോഷങ്ങളുമെല്ലാം താരങ്ങൾ ആരാധകരുമായി പങ്കുവെക്കാറുണ്ട്. രസകരമായ വിഡിയോയുമായി വിരുഷ്ദമ്പതികൾ പ്രത്യക്ഷപ്പെടാറുണ്ട്. ഇതെല്ലാം സോഷ്യൽമീഡിയയിൽ വൈറലുമാവാറുണ്ട്.

ഇപ്പോൾ സോഷ്യൽ മീഡിയയിൽ ഇടംപിടിക്കുന്നത് അനുഷ്കയുടേയും കോഹ്ലിയുടേയും ജിമ്മിൽ നിന്നുള്ള ഡാൻസ് വിഡിയോയാണ്. ഒരു പഞ്ചാബി ഗാനത്തിനാണ് ഇരുവരും ചുവടു വയക്കുന്നത്. അനുഷ്കയാണ് ഇൻസ്റ്റഗ്രാം അക്കൗണ്ടിലൂടെ വിഡിയോ പങ്കുവെച്ചിരിക്കുന്നത്. സമൂഹമാധ്യമങ്ങളിൽ വൈറലായ വിഡിയോക്ക് രസകരമായ അഭിപ്രായമാണ് ലഭിക്കുന്നത്.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:anushka sharmaVirat Kohli
News Summary - Virat Kohli and Anushka Sharma's Gym dance video went viral
Next Story