Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightEntertainmentchevron_rightMovie Newschevron_rightമമ്മുക്ക തേടിയ കുഞ്ഞ്​...

മമ്മുക്ക തേടിയ കുഞ്ഞ്​ ആരാധികയെ കണ്ടെത്തി

text_fields
bookmark_border
മമ്മുക്ക തേടിയ കുഞ്ഞ്​ ആരാധികയെ കണ്ടെത്തി
cancel

മമ്മുക്ക തന്നെ ബർത്ത്​ഡേയ്​ക്ക്​ വിളിച്ചിട്ടില്ലെന്ന്​ പറഞ്ഞ്​ പൊട്ടിക്കരഞ്ഞ കുഞ്ഞ്​ ആരാധികയെ ഒടുവിൽ കണ്ടെത്തി. പെരിന്തൽമണ്ണ തിരൂർക്കാട്​ സ്വദേശികളായ ഹമീദലി പുന്നക്കാടൻ സജ്​ല ദമ്പതികളുടെ മകൾ പീലിയാണ്​ മമ്മുക്കയുടെ ആ ചെറിയ വലിയ ആരാധിക.

മമ്മുക്കാനോട്​ മുണ്ടൂലെന്നും​ ഹാപ്പി ബർത്ത്​ഡേയ്​ക്ക്​ തന്നെ വിളിച്ചില്ലെന്നും പറഞ്ഞ്​ കുട്ടി പൊട്ടിക്കരയുന്ന വീഡിയോ വൈറലായിരുന്നു​. കുട്ടിയെ ആശ്വസിപ്പിക്കാൻ ശ്രമിക്കുന്നയാളുടെ ശബ്​ദവും വീഡിയോയുടെ പശ്​ചാത്തലത്തിൽ കേൾക്കാമായിരുന്നു.

എന്നാൽ, ഇതിനൊന്നും വഴങ്ങാതെ കുട്ടികരച്ചിൽ തുടരുന്നതാണ്​ വീഡിയോയിൽ കാണുന്നത്​. തുടർന്ന്​ മമ്മുട്ടി തന്നെ പിണങ്ങല്ലേ, എന്താ മോൾടെ പേരെന്ന കുറിപ്പോടെ വീഡിയോ ഷെയർ ചെയ്​തു. ഇതോടെ സമൂഹ മാധ്യമങ്ങളും കുട്ടിയെ കണ്ടെത്താനുള്ള ശ്രമമാരംഭിച്ചു. ഇൗ പരിശ്രമമാണ്​ ഇപ്പോൾ വിജയിച്ചയിക്കുന്നത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Mammottylittle fan
Next Story