Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightCulturechevron_rightLiteraturechevron_rightശിവഗിരി ശ്രീശാരദാംബ...

ശിവഗിരി ശ്രീശാരദാംബ പുരസ്കാരം ഇന്ദ്രൻസിന്

text_fields
bookmark_border
indrans
cancel
camera_alt

ഇ​ന്ദ്ര​ൻ​സ്

വ​ർ​ക്ക​ല: സി​നി​മ രം​ഗ​ത്തെ മി​ക​ച്ച സം​ഭാ​വ​ന​ക​ൾ മാ​നി​ച്ച് ന​ട​ൻ ഇ​ന്ദ്ര​ന്‍സി​ന് ശി​വ​ഗി​രി മ​ഠം ശ്രീ​ശാ​ര​ദാം​ബ പു​ര​സ്കാ​രം ന​ല്‍കി ആ​ദ​രി​ക്കു​മെ​ന്ന് ശ്രീ​നാ​രാ​യ​ണ ധ​ര്‍മ​സം​ഘം ട്ര​സ്റ്റ് പ്ര​സി​ഡ​ന്‍റ് സ്വാ​മി സ​ച്ചി​ദാ​ന​ന്ദ, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി സ്വാ​മി ശു​ഭാം​ഗാ​ന​ന്ദ, ട്ര​ഷ​റ​ര്‍ സ്വാ​മി ശാ​ര​ദാ​ന​ന്ദ എ​ന്നി​വ​ര്‍ അ​റി​യി​ച്ചു. പു​ര​സ്കാ​രം 15ന് ​രാ​വി​ലെ 9.30ന്​ ​ശി​വ​ഗി​രി ശാ​ര​ദാ മ​ഠ​ത്തി​ലെ ന​വ​രാ​ത്രി മ​ണ്ഡ​പ​ത്തി​ല്‍ സ​മ്മാ​നി​ക്കും.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IndransAward
News Summary - Sivagiri Srisharadamba award to Indrans
Next Story