Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightAgriculturechevron_rightAgri Newschevron_right17.5 കിലോ...

17.5 കിലോ തൂ​ക്ക​മു​ള്ള ഭീമൻ കാച്ചിൽ

text_fields
bookmark_border
giant yam
cancel
camera_alt

പ​തി​നേ​ഴ​ര കി​ലോ​ഗ്രാ​മു​ള്ള കാ​ച്ചി​ൽ കൃ​ഷി ചെ​യ്തെ​ടു​ത്ത മി​ത്ര കൃ​ഷി വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ​ക്ക് ഒ​പ്പം

ചി​റ​യി​ൻ​കീ​ഴ്: ക​ർ​ഷ​ക​ർ​ക്ക് ആ​വേ​ശം പ​ക​ർ​ന്നു 17.5 കി​ലോ തൂ​ക്ക​മു​ള്ള കാ​ച്ചി​ൽ. ചി​റ​യി​ൻ​കീ​ഴ് ശാ​ർ​ക്ക​ര​യി​ലെ വീ​ട്ട​മ്മ മി​ത്ര​യു​ടെ കൃ​ഷി​യി​ട​ത്തി​ൽ നി​ന്നാ​ണ് മി​ക​ച്ച വി​ള​വ് ല​ഭി​ച്ച​ത്.

ചി​റ​യി​ൻ​കീ​ഴ്‌ കൃ​ഷി​ഭ​വ​നി​ൽ നി​ന്ന് ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം ക​ഴി​ഞ്ഞ സീ​സ​ണി​ൽ ന​ൽ​കി​യ ഒ​രു മു​റി കാ​ച്ചി​ൽ വി​ത്തി​ൽ നി​ന്നാ​ണ് 17.5 കി​ലോ കാ​ച്ചി​ൽ വി​ള​വെ​ടു​ത്ത​ത്. മി​ത്ര​യെ അ​ഭി​ന​ന്ദി​ക്കാ​ൻ കൃ​ഷി​ഭ​വ​ൻ ഉ​ദ്യോ​ഗ​സ്ഥ​രാ​യ ജെ.​എ​സ്. കാ​ർ​ത്തി​ക, വി. ​സി​ന്ധു, അ​ഗ്മാ​ർ​ക്ക് കോ​ഓ​ഡി​നേ​റ്റ​ർ സൂ​ര്യ പി. ​മോ​ഹ​ൻ, ആ​ഴ്ച​ച​ന്ത ടീം ​കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സി​ന്ധു, ജീ​വ എ​ന്നി​വ​രെ​ത്തി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trivandrum NewsGiant Yam
News Summary - 17.5 kg giant yam
Next Story