Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right‘അജ്ഞാത’ പൊടി;...

‘അജ്ഞാത’ പൊടി; വൈറ്റ്ഹൗസ് ഒഴിപ്പിച്ച് പരിശോധന

text_fields
bookmark_border
‘അജ്ഞാത’ പൊടി; വൈറ്റ്ഹൗസ് ഒഴിപ്പിച്ച് പരിശോധന
cancel

വാ​ഷി​ങ്ട​ൺ: അ​ജ്ഞാ​ത​വ​സ്തു ക​ണ്ടെ​ത്തി​യ​തി​​നെ തു​ട​ർ​ന്ന് യു.​എ​സ് പ്ര​സി​ഡ​ന്റി​ന്റെ ഔ​ദ്യോ​ഗി​ക വ​സ​തി​യാ​യ വൈ​റ്റ് ഹൗ​സ് ഒ​ഴി​പ്പി​ച്ച് പ​രി​ശോ​ധ​ന. ഞാ​യ​റാ​ഴ്ച രാ​ത്രി​യി​ലാ​ണ് വെ​ള്ള​പ്പൊ​ടി ക​ണ്ടെ​ത്തി​യ​ത്.

പ്രാ​ഥ​മി​ക പ​രി​ശോ​ധ​ന​യി​ൽ മ​യ​ക്കു​മ​രു​ന്നാ​യ കൊ​ക്കെ​യ്നാ​ണെ​ന്ന് വ്യ​ക്ത​മാ​യ​താ​യി അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി. മ​യ​ക്കു​മ​രു​ന്ന് എ​ങ്ങ​നെ വൈ​റ്റ് ഹൗ​സി​ൽ എ​ത്തി​യെ​ന്ന് അ​​ന്വേ​ഷി​ച്ചു​വ​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:White House
News Summary - US Secret Service evacuates White House after suspicious white powder found
Next Story