Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇംഗ്ലീഷ് ചാനലിനു...

ഇംഗ്ലീഷ് ചാനലിനു മുകളിൽ വിമാനം കാണാതായി

text_fields
bookmark_border
ഇംഗ്ലീഷ് ചാനലിനു മുകളിൽ വിമാനം കാണാതായി
cancel
Listen to this Article

പാ​രി​സ്: ര​ണ്ടു പേ​രു​മാ​യി പോ​യ വി​മാ​നം ഇം​ഗ്ലീ​ഷ് ചാ​ന​ലി​നു മു​ക​ളി​ൽ കാ​ണാ​താ​യി. ഇം​ഗ്ല​ണ്ടി​ലെ വെ​ൽ​സ്ബോ​ണി​ൽ​നി​ന്ന് ഫ്ര​ഞ്ച് റി​സോ​ർ​ട്ടാ​യ ലെ ​ടോ​ക്വേ​യി​ലേ​ക്ക് പ​റ​ന്നു​യ​ർ​ന്ന വി​മാ​ന​മാ​ണ് കാ​ണാ​താ​യ​ത്. ചാ​ന​ലി​നു മ​ധ്യ​ത്തി​ൽ നി​ൽ​ക്കെ​യാ​ണ് അ​വ​സാ​ന​മാ​യി വി​മാ​നം റ​ഡാ​റി​ൽ പ​തി​ഞ്ഞ​ത്.

മ​റ്റ്​ അ​ഞ്ചു സ്വ​കാ​ര്യ ജെ​റ്റു​ക​ൾ​ക്കൊ​പ്പം ഒ​ന്നി​ച്ചാ​യി​രു​ന്നു ഇ​വ യാ​ത്ര​യാ​യ​ത്. പൊ​ടു​ന്ന​നെ അ​പ്ര​ത്യ​ക്ഷ​മാ​യ വി​മാ​ന​ത്തെ കു​റി​ച്ച് പി​ന്നീ​ട് വി​വ​ര​ങ്ങ​ളി​ല്ലെ​ന്ന് അ​ധി​കൃ​ത​ർ പ​റ​ഞ്ഞു.

ക​ട​ലി​ൽ ത​ക​ർ​ന്നു​വീ​ണ​താ​കാ​മെ​ന്ന് ക​രു​തു​ന്നു. ഫ്ര​ഞ്ച് ഹെ​ലി​കോ​പ്​​ട​റും നാ​വി​ക സേ​നാ​ബോ​ട്ടും ഉ​പ​യോ​ഗി​ച്ച് തി​ര​ച്ചി​ൽ തു​ട​രു​ക​യാ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:English Channelmissing plane
News Summary - Search under way in English Channel for missing small plane
Next Story