Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതാ​ൻ​സ​നി​യ​യി​ൽ...

താ​ൻ​സ​നി​യ​യി​ൽ യാ​ത്ര​വി​മാ​നം ത​ടാ​ക​ത്തി​ൽ വീ​ണു; 19 മരണം

text_fields
bookmark_border
plane crash
cancel

ദാ​റെ സ​ലാം: യാ​ത്ര​വി​മാ​നം താ​ൻ​സ​നി​യ​യി​ലെ വി​ക്ടോ​റി​യ ത​ടാ​ക​ത്തി​ൽ വീ​ണ് 19 പേർ മരിച്ചു. ബു​കോ​ബ വി​മാ​ന​ത്താ​വ​ള​ത്തി​ൽ ഇ​റ​ങ്ങു​ന്ന​തി​ന് തൊ​ട്ടു​മു​മ്പാ​ണ് 100 മീ​റ്റ​ർ അ​ക​ലെ​യു​ള്ള ത​ടാ​ക​ത്തി​ൽ വീ​ണ​ത്.

39 യാ​ത്ര​ക്കാ​രും ര​ണ്ട് പൈ​ല​റ്റു​മാ​രും ര​ണ്ട് ജീ​വ​ന​ക്കാ​രു​മാ​ണ് വി​മാ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന​ത്. താ​ൻ​സ​നി​യ​യി​ലെ ഏ​റ്റ​വും വ​ലി​യ സ്വ​കാ​ര്യ വി​മാ​ന​ക്ക​മ്പ​നി​യാ​യ പ്ര​ഷ്യ​സ് എ​യ​റാ​ണ് അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്. ദാ​റെ സ​ലാ​മി​ൽ​നി​ന്ന് ബു​കോ​ബ​യി​ലേ​ക്ക് വ​രു​ക​യാ​യി​രു​ന്നു വി​മാ​നം. മോ​ശം കാ​ലാ​വ​സ്ഥ​യാ​ണ് അ​പ​ക​ട​ത്തി​നി​ട​യാ​ക്കി​യ​തെ​ന്ന് അ​ധി​കൃ​ത​ർ വി​ശ​ദീ​ക​രി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:VictoriaplaneTanzanialake
News Summary - Passenger plane crashes into lake Victoria in Tanzania
Next Story