Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാ​കി​സ്താ​നി​ൽ...

പാ​കി​സ്താ​നി​ൽ ഒ​മ്പ​ത് ഭീ​ക​ര​ർ അ​റ​സ്റ്റി​ൽ

text_fields
bookmark_border
Pakistan 9 terrorists involved in attack on security forces arrested
cancel

പെ​ഷാ​വ​ർ: ഖൈ​ബ​ർ പ​ഖ്തൂ​ൺ​ഖ്വ പ്ര​വി​ശ്യ​യി​ൽ 23 സൈ​നി​ക​രു​ടെ മ​ര​ണ​ത്തി​നി​ട​യാ​ക്കി​യ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് പി​ന്നി​ൽ പ്ര​വ​ർ​ത്തി​ച്ച ഒ​മ്പ​ത് ഭീ​ക​ര​രെ പാ​കി​സ്താ​ൻ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു. ഡി​സം​ബ​ർ 12ന് ​ന​ട​ന്ന ആ​ക്ര​മ​ണ​ത്തി​​ന്റെ മു​ഖ്യ സൂ​ത്ര​ധാ​ര​നും അ​റ​സ്റ്റി​ലാ​യ​വ​രി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

ദ​ക്ഷി​ണ വ​സീ​റി​സ്താ​ൻ ഗോ​ത്ര ജി​ല്ല​യി​ലെ ദേ​ര ഇ​സ്മാ​യി​ൽ ഖാ​നി​ലെ സു​ര​ക്ഷാ പോ​സ്റ്റി​ലേ​ക്ക് സ്ഫോ​ട​ക വ​സ്തു​ക്ക​ൾ നി​റ​ച്ച ട്ര​ക്ക് ഇ​ടി​ച്ചു​ക​യ​റ്റി​യാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്. നി​രോ​ധി​ത തെ​ഹ്‍രീ​കി താ​ലി​ബാ​ൻ പാ​കി​സ്താ​നു​മാ​യി ബ​ന്ധ​മു​ള്ള തെ​ഹ്‍രീ​കെ ജി​ഹാ​ദ് പാ​കി​സ്താ​നി​ലെ ആ​റ് ഭീ​ക​ര​രാ​ണ് ആ​ക്ര​മ​ണം ന​ട​ത്തി​യ​ത്.

പൊ​ലീ​സി​​ന്റെ ഭീ​ക​ര​വി​രു​ദ്ധ വി​ഭാ​ഗ​മാ​ണ് ഒ​മ്പ​ത് ഭീ​ക​ര​രെ അ​റ​സ്റ്റ് ചെ​യ്ത​ത്. ആ​ക്ര​മ​ണം ന​ട​ത്തി​യ ആ​റു​പേ​ർ അ​ഫ്ഗാ​നി​സ്താ​നി​ൽ​നി​ന്നു​ള്ള​വ​രാ​ണെ​ന്ന് പൊ​ലീ​സ് പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Security ForcesTerroristsPakistan
News Summary - Pakistan: 9 terrorists involved in attack on security forces arrested
Next Story