Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅ​തി​ർ​ത്തി ക​ട​ന്ന...

അ​തി​ർ​ത്തി ക​ട​ന്ന യു.​എ​സ് സൈ​നി​ക​നെ നാടുകടത്തുമെന്ന് ഉ​ത്ത​ര കൊ​റി​യ

text_fields
bookmark_border
North Korea to deport US soldier who crossed border illegally
cancel

സോ​ൾ: ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ അ​തി​ർ​ത്തി ക​ട​ന്നെ​ത്തി​യ അ​മേ​രി​ക്ക​ൻ സൈ​നി​ക​നെ പു​റ​ത്താ​ക്കാ​ൻ തീ​രു​മാ​നി​ച്ച​താ​യി ഉ​ത്ത​ര കൊ​റി​യ അ​റി​യി​ച്ചു. ട്രാ​വി​സ് കി​ങ് എ​ന്ന സൈ​നി​ക​നാ​ണ് അ​തി​സു​ര​ക്ഷ​യു​ള്ള അ​തി​ർ​ത്തി ക​ട​ന്ന് ഉ​ത്ത​ര കൊ​റി​യ​യി​ൽ എ​ത്തി​യ​ത്. ഇ​ദ്ദേ​ഹ​ത്തെ ചോ​ദ്യം ചെ​യ്യു​ന്ന​ത് പൂ​ർ​ത്തി​യാ​യെ​ന്ന് കൊ​റി​യ​ൻ സെ​ൻ​ട്ര​ൽ വാ​ർ​ത്താ ഏ​ജ​ൻ​സി ബു​ധ​നാ​ഴ്ച അ​റി​യി​ച്ചു.

അ​മേ​രി​ക്ക​ൻ സേ​ന​യി​ലെ വം​ശീ​യ വി​വേ​ച​ന​ത്തി​ലും മ​നു​ഷ്യ​ത്വ ര​ഹി​ത​മാ​യ പെ​രു​മാ​റ്റ​ത്തി​ലും മ​നം​മ​ടു​ത്ത് അ​ന​ധി​കൃ​ത​മാ​യി ഉ​ത്ത​ര കൊ​റി​യ​യി​ലേ​ക്ക് ക​ട​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് സൈ​നി​ക​ൻ സ​മ്മ​തി​ച്ച​താ​യും വാ​ർ​ത്താ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട് ചെ​യ്തു. എ​ന്നാ​ണ് ഇ​ദ്ദേ​ഹ​ത്തെ രാ​ജ്യ​ത്തു​നി​ന്ന് പു​റ​ത്താ​ക്കു​ന്ന​തെ​ന്ന് വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:north koreaUS soldiers
News Summary - North Korea to deport US soldier who crossed border illegally
Next Story