Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightവെസ്​റ്റ്​ബാങ്കിൽ...

വെസ്​റ്റ്​ബാങ്കിൽ ഫലസ്​തീൻ യുവാവ്​ കൊല്ലപ്പെട്ടു

text_fields
bookmark_border
വെസ്​റ്റ്​ബാങ്കിൽ ഫലസ്​തീൻ യുവാവ്​ കൊല്ലപ്പെട്ടു
cancel

ജറൂസലം: അധിനിവേശ വെസ്​റ്റ്​ബാങ്കിൽ ഇസ്രായേലി വെടി​െവപ്പിൽ ഫലസ്​തീൻ യുവാവ്​ കൊല്ലപ്പെട്ടു. ശാദി ഉമർ ലുത്​ഫി (41) സലീമാണ്​ ഫലസ്​തീനി ഗ്രാമമായ ബീതയിൽ വെച്ച്​ കൊല്ലപ്പെട്ടതെന്ന്​ ഫലസ്​തീൻ അധികൃതർ അറിയിച്ചു.

ചൊവ്വാഴ്​ച രാത്രിയിൽ ഈ ഭാഗത്ത്​ ഇസ്രായേലിനെതിരെ പ്രതിഷേധങ്ങൾ ഉണ്ടായിട്ടില്ലെന്നും ജോലികഴിഞ്ഞെത്തിയ സലീമിനുനേരെ പ്രകോപനമില്ലാതെ സൈന്യം വെടിവെക്കുകയായിരുന്നെന്ന്​ ബീത ഡെപ്യൂട്ടി മേയർ മുസ്സ ഹമായേൽ പറഞ്ഞു. ബീതയിലെ ഇസ്രായേലി​െൻറ അനധികൃത കുടിയേറ്റത്തിനെതിരെ കഴിഞ്ഞ മാർച്ച്​ മുതൽ പ്രതിഷേധം നടക്കുകയാണ്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:IsraelPalestine issue
News Summary - Israeli gunfire kills Palestinian in northern West Bank: Medics
Next Story