Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇസ്രായേൽ ശ്രമം...

ഇസ്രായേൽ ശ്രമം പട്ടിണിക്കിട്ട് കൊല്ലാൻ -ഓക്സ്ഫാം

text_fields
bookmark_border
ഇസ്രായേൽ ശ്രമം പട്ടിണിക്കിട്ട് കൊല്ലാൻ -ഓക്സ്ഫാം
cancel
camera_alt

Image - Al Jazeera

ഗ​സ്സ: ഭ​ക്ഷ​ണ​വും വെ​ള്ള​വും മ​രു​ന്നും നി​ഷേ​ധി​ച്ച് ഗ​സ്സ​യി​ൽ ആ​യി​ര​ങ്ങ​ളെ പ​ട്ടി​ണി​ക്കി​ട്ട് കൊ​ല്ലാ​നാ​ണ് ഇ​സ്രാ​യേ​ൽ നീ​ക്ക​മെ​ന്ന് കെ​നി​യ ആ​സ്ഥാ​ന​മാ​യ സ​ന്ന​ദ്ധ സം​ഘ​ട​ന കൂ​ട്ടാ​യ്മ​യാ​യ ഓ​ക്സ്ഫാം. ഗ​സ്സ​യി​ൽ സാ​ധാ​ര​ണ എ​ത്തു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക്ക​ളു​ടെ ര​ണ്ടു ശ​ത​മാ​നം മാ​ത്ര​മാ​ണ് യു​ദ്ധം തു​ട​ങ്ങി​യ​ശേ​ഷം വി​ത​ര​ണം ചെ​യ്ത​തെ​ന്നും കൂ​ട്ടാ​യ്മ പ​റ​യു​ന്നു.

ഗ​സ്സ​യി​ലെ 50,000ത്തോ​ളം ഗ​ർ​ഭി​ണി​ക​ൾ ചി​കി​ത്സ ല​ഭി​ക്കാ​തെ ദു​രി​ത​മ​നു​ഭ​വി​ക്കു​ക​യാ​ണെ​ന്നും പ്ര​തി​ദി​നം പി​റ​ക്കു​ന്ന 150ഓ​ളം കു​ഞ്ഞു​ങ്ങ​ൾ​ക്ക് മ​തി​യാ​യ പ​രി​ച​ര​ണം ല​ഭി​ക്കു​ന്നി​ല്ലെ​ന്നും യു.​എ​ൻ പോ​പ്പു​ലേ​ഷ​ൻ ഫ​ണ്ട് ​പ്ര​തി​നി​ധി ഡൊ​മി​നി​ക് അ​ല​ൻ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:GazaIsraelHamasIsrael Palestine conflictstarvation
News Summary - Israel using ‘starvation as weapon’ in Gaza – Oxfam
Next Story