Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഇ​ന്ത്യ​യു​മാ​യി...

ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര ബ​ന്ധ​ത്തി​ന് താ​ൽ​പ​ര്യം -പാ​ക് പ്ര​ധാ​ന​മ​ന്ത്രി

text_fields
bookmark_border
ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര ബ​ന്ധ​ത്തി​ന് താ​ൽ​പ​ര്യം -പാ​ക് പ്ര​ധാ​ന​മ​ന്ത്രി
cancel

ഇ​സ്‍ലാ​മാ​ബാ​ദ്: ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര​ബ​ന്ധ​ത്തി​ന് താ​ൽ​പ​ര്യ​മു​ണ്ടെ​ന്ന് പാ​ക് പ്ര​ധാ​ന​മ​ന്ത്രി ശ​ഹ​ബാ​സ് ശ​രീ​ഫ് പ​റ​ഞ്ഞു. രാ​ജ്യ​ത്തെ ബി​സി​ന​സ് പ്ര​മു​ഖ​രു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തെ ത​ക​ർ​ന്ന സ​മ്പ​ദ് വ്യ​വ​സ്ഥ ഉ​ത്തേ​ജി​പ്പി​ക്കാ​ൻ ഇ​ന്ത്യ​യു​മാ​യി വ്യാ​പാ​ര​ബ​ന്ധം സ​ജീ​വ​മാ​കു​ന്ന​ത് സ​ഹാ​യ​ക​മാ​കു​മെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:shehbaz sharifpakistan
News Summary - Interested in trade relationship with India says Pak PM
Next Story