Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗ​സ്സ​യി​ലെ...

ഗ​സ്സ​യി​ലെ കൂ​ട്ട​ക്കു​രു​തി: വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​യി​ൽ​നി​ന്ന് പി​ന്മാ​റു​മെ​ന്ന് ഹ​മാ​സ്

text_fields
bookmark_border
ഗ​സ്സ​യി​ലെ കൂ​ട്ട​ക്കു​രു​തി: വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​യി​ൽ​നി​ന്ന് പി​ന്മാ​റു​മെ​ന്ന് ഹ​മാ​സ്
cancel
camera_alt

ഗസ്സ സിറ്റിയിൽ ജനക്കൂട്ടത്തിന് നേരെ ഇസ്രായേൽ സൈനികർ വെടിയുതിർക്കുന്ന വീഡിയോയിൽനിന്ന്

ഗ​സ്സ: ഇ​സ്രാ​യേ​ൽ സൈ​ന്യ​ത്തി​ന്റെ ഗ​സ്സ​യി​ലെ കൂ​ട്ട​ക്കു​രു​തി വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച​ക​ൾ​ക്കു​മേ​ൽ ക​രി​നി​ഴ​ൽ വീ​ഴ്ത്തു​ന്നു. സ്വ​ന്തം ജ​ന​ങ്ങ​ളെ കു​രു​തി​കൊ​ടു​ത്ത് ഒ​രു​വി​ധ ച​ർ​ച്ച​ക്കും ഒ​രു​ക്ക​മ​ല്ലെ​ന്ന് ഹ​മാ​സ് പ്ര​സ്താ​വി​ച്ചു.

മ​ധ്യ​സ്ഥ ച​ർ​ച്ച​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന ഖ​ത്ത​ർ അ​മീ​ർ ശൈ​ഖ് ത​മീം ബി​ൻ ഹ​മ​ദ് ആ​ൽ​ഥാ​നി ഫ്രാ​ൻ​സി​ലെ​ത്തി പ്ര​സി​ഡ​ന്റ് ഇ​മ്മാ​നു​വ​ൽ മാ​ക്രോ​ണു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്താ​നി​രി​ക്കെ​യാ​ണ് ഹ​മാ​സി​ന്റെ പ്ര​സ്താ​വ​ന. ഈ​ജി​പ്തി​ന്റെ​യും ഖ​ത്ത​റി​ന്റെ​യും മ​ധ്യ​സ്ഥ​ത​യി​ൽ ആ​ഴ്ച​ക​ളാ​യി വെ​ടി​നി​ർ​ത്ത​ൽ ച​ർ​ച്ച പു​രോ​ഗ​മി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ താ​ൽ​ക്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലു​ണ്ടാ​കു​മെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്റ് ജോ ​ബൈ​ഡ​നും വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

അ​തി​നി​ടെ, ഫ​ല​സ്തീ​നി​ൽ സം​യു​ക്ത സ​ർ​ക്കാ​ർ രൂ​പ​വ​ത്ക​രി​ക്കാ​ൻ ഹ​മാ​സ്, ഫ​ത​ഹ് പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ൾ റ​ഷ്യ​ൻ ത​ല​സ്ഥാ​ന​മാ​യ മോ​സ്കോ​യി​ൽ യോ​ഗം ചേ​രു​മെ​ന്ന വി​വ​ര​വും പു​റ​ത്തു​വ​ന്നു. മൂ​ന്നു ദി​വ​സം നീ​ളു​ന്ന യോ​ഗ​ത്തി​ൽ നി​ർ​ണാ​യ​ക വി​ഷ​യ​ങ്ങ​ൾ ച​ർ​ച്ച​യാ​കു​മെ​ന്ന് ‘അ​ൽ ജ​സീ​റ’ റി​പ്പോ​ർ​ട്ട് ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:HamasIsrael Palestine Conflict
News Summary - Hamas says retreat from Ceasefire Talks over Massacre in Gaza
Next Story