Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
hafiz saeed
cancel
Homechevron_rightNewschevron_rightWorldchevron_rightഹാ​ഫി​സ്​ സ​ഇൗ​ദി​െൻറ...

ഹാ​ഫി​സ്​ സ​ഇൗ​ദി​െൻറ വ​ക്താ​വി​ന്​ 15 വ​ർ​ഷം ത​ട​വ്​

text_fields
bookmark_border

ലാ​ഹോ​ർ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​െൻറ സൂ​ത്ര​ധാ​ര​നും ജ​മാ​അ​ത്തു​ദ്ദ​അ്​​വ (ജെ.​യു.​ഡി) ത​ല​വ​നു​മാ​യ ഹാ​ഫി​സ്​ സ​ഈ​ദി​െൻറ വ​ക്താ​വ്​ യ​ഹ്​യ മു​ജാ​ഹി​ദി​ന്​ പാ​ക്​ ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി 15 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ഭീ​ക​ര​ത​ക്ക്​ ധ​ന​സ​ഹാ​യം ന​ൽ​കി​യ കേ​സി​ലാ​ണ്​ വി​ധി. ക​ഴി​ഞ്ഞ മാ​സം മ​റ്റൊ​രു ഭീ​ക​ര ധ​ന​സ​ഹാ​യ കേ​സി​ൽ മു​ജാ​ഹി​ദി​ന്​ കോ​ട​തി 32 വ​ർ​ഷം ത​ട​വ്​ വി​ധി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ദി​വ​സം ലാ​ഹോ​ർ ഭീ​ക​ര വി​രു​ദ്ധ കോ​ട​തി, ജെ.​യു.​ഡി​യു​ടെ മു​തി​ർ​ന്ന നേ​താ​വ്​ സ​ഫ​ർ ഇ​ഖ്​​ബാ​ലി​ന്​​ 15 വ​ർ​ഷ​വും സ​ഈ​ദി​െൻറ ബ​ന്ധു ഹാ​ഫി​സ്​ അ​ബ്​​ദു​ൽ റ​ഹ്​​മാ​ൻ മ​ക്കി​ക്ക്​ ആ​റു​മാ​സ​വും ത​ട​വു​ശി​ക്ഷ വി​ധി​ച്ചു.

ഇ​ഖ്​​ബാ​ലി​ന്​ നേ​ര​ത്തെ കോ​ട​തി 26 വ​ർ​ഷം ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​ട്ടു​ണ്ട്. പ​ഞ്ചാ​ബ്​ പൊ​ലീ​സി​ലെ ഭീ​ക​ര വി​രു​ദ്ധ വി​ഭാ​ഗം ജെ.​യു.​ഡി നേ​താ​ക്ക​ൾ​ക്കെ​തി​രെ 41 കേ​സു​ക​ൾ ര​ജി​സ്​​റ്റ​ർ ചെ​യ്​​തി​ട്ടു​ണ്ട്. ഇ​തി​ൽ പ​ല​തി​ലും സ​ഈ​ദും പ്ര​തി​യാ​ണ്. ല​ശ്​​ക​റെ ത്വ​യ്യി​ബ​യു​ടെ മു​ഖ്യ​ധാ​ര സം​ഘ​ട​ന​യാ​ണ് ജെ.​യു.​ഡി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hafiz saeed
News Summary - Hafiz saeed spokesman jailed for 15 years
Next Story