Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഗസ്സ: യു.എൻ പ്രമേയം...

ഗസ്സ: യു.എൻ പ്രമേയം സ്വാഗതം ചെയ്ത് മുസ്‍ലിം വേൾഡ് ലീഗ്

text_fields
bookmark_border
ഗസ്സ: യു.എൻ പ്രമേയം സ്വാഗതം ചെയ്ത് മുസ്‍ലിം വേൾഡ് ലീഗ്
cancel

ജിദ്ദ: ഗസ്സയിൽ മാനുഷിക സഹായം ഉടനെത്തിക്കാൻ അടിയന്തര നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെടുന്ന യു.എൻ രക്ഷാസമിതിയുടെ പ്രമേയത്തെ മുസ്‍ലിം വേൾഡ് ലീഗ് സ്വാഗതം ചെയ്തു. ഗസ്സയിൽ കുടുങ്ങിക്കിടക്കുന്ന നിരപരാധികളായ സാധാരണക്കാരെ സംരക്ഷിക്കാൻ പ്രമേയം നടപ്പാക്കാനുള്ള ഉത്തരവാദിത്തം അന്താരാഷ്ട്ര സമൂഹം ഏറ്റെടുക്കണമെന്ന് പ്രസ്താവനയിൽ സെക്രട്ടറി ജനറൽ ഡോ. മുഹമ്മദ് ബിൻ അബ്ദുൽ കരീം അൽഈസ ആവശ്യപ്പെട്ടിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UNOIsrael Palestine Conflictmuslim world league
News Summary - Gaza: Muslim World League welcomes UN resolution
Next Story