Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബ്രിട്ടൻ ലോ​ക​ത്തെ...

ബ്രിട്ടൻ ലോ​ക​ത്തെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഇ​മോ​ജി ക​ണ്ടെ​ത്തി 

text_fields
bookmark_border
ബ്രിട്ടൻ ലോ​ക​ത്തെ ഏ​റ്റ​വും പ​ഴ​ക്കം ചെ​ന്ന ഇ​മോ​ജി ക​ണ്ടെ​ത്തി 
cancel

ല​ണ്ട​ൻ: വാ​ട്​​സ്​ ആ​പ്, ഫേ​സ്​​ബു​ക്​ പോ​ലു​ള്ള സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ ഇ​മോ​ജി​യി​ല്ലാ​ത്ത കാ​ര്യ​ത്തെ കു​റി​ച്ച്​ ന​മു​ക്ക്​ ആ​ലോ​ചി​ക്കാ​ൻ പോ​ലു​മാ​വി​ല്ല. ലോ​ക​ത്തെ ആ​ദ്യ​ത്തെ ഇ​മോ​ജി​ക്ക്​ 3700 ഒാ​ളം വ​ർ​ഷം പ​ഴ​ക്ക​മു​ണ്ട​ത്രെ. സി​റി​യ​ൻ അ​തി​ർ​ത്തി​ക്ക​ടു​ത്ത തു​ർ​ക്കി​യി​ലെ പൗ​രാ​ണി​ക ന​ഗ​ര​മാ​യ  കാ​ർ​ക​മി​ഷി​ൽ  ഖ​ന​നം ന​ട​ത്തി​യ​പ്പോ​ഴാ​ണ്​ ച​രി​ത്ര​കു​തു​കി​ക​ൾ​ക്ക്​ ഇ​മോ​ജി​യു​ടെ ചി​ത്ര​മു​ള്ള ക​ളി​മ​ൺ​പാ​ത്ര​ത്തി​​െൻറ ചെ​റി​യൊ​രു ക​ഷ്​​ണം കി​ട്ടി​യ​ത്.

ക​ണ്ണു​ക​ളു​ടെ സ്​​ഥാ​ന​ത്ത്​ ര​ണ്ട്​ ചെ​റി​യ കു​ത്തു​ക​ളു​ള്ള ചി​രി​ക്കു​ന്ന​ത്​ സൂ​ചി​പ്പി​ക്കാ​ൻ അ​ർ​ധ​വൃ​ത്താ​കൃ​തി​യി​ലു​ള്ള വ​ര​യു​മു​ള്ള ഇ​മോ​ജി​യാ​യി​രു​ന്നു അ​ത്.  ബി.​സി 1700 ൽ ​നി​ർ​മി​ച്ച​താ​ണീ മ​ൺ​പാ​ത്ര​മെ​ന്നാ​ണ്​ ക​രു​തു​ന്ന​ത്. ലോ​ഹ​ത്തി​ൽ തീ​ർ​ത്ത പൂ​ച്ച​ട്ടി​ക​ളും പാ​ത്ര​ങ്ങ​ളും ഇ​വി​ടെ​നി​ന്ന്​ ല​ഭി​ച്ചി​ട്ടു​ണ്ട്.

ബി.​സി ആ​റാം മി​ല്ലേ​നി​യം മു​ത​ൽ മ​ധ്യ​കാ​ല​ഘ​ട്ട​ത്തി​​െൻറ ആ​രം​ഭം വ​രെ ഇ​വി​ടെ ജ​ന​ങ്ങ​ൾ താ​മ​സി​ച്ചി​രു​ന്നു.  നി​യോ അ​സീ​റി​യ​ൻ, റോ​മ​ൻ, ഹി​റ്റീ​സ്​ വി​ഭാ​ഗ​ത്തി​ൽ​പെ​ട്ട​വ​രാ​യി​രു​ന്നു ഇ​വി​ടെ വ​സി​ച്ചി​രു​ന്ന​തെ​ന്നും ഗ​വേ​ഷ​ണ​ത്തി​ന്​ നേ​തൃ​ത്വം കൊ​ടു​ത്ത ഇ​റ്റാ​ലി​യി​ലെ ​ബൊ​ലോ​ഗ്​​ന യൂ​നി​വേ​ഴ്​​സി​റ്റി പ്ര​ഫ​സ​ർ നി​ക്കോ​ള മാ​ർ​ഷെ​ട്ടി പ​റ​ഞ്ഞു. 
ചൈ​ന​
   

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:turkeyemojiworld's oldest emojiold potAncient icon
News Summary - world’s oldest emoji Drawing of ‘smiley face’ -world news
Next Story