Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമാഞ്ചസ്​റ്റർ ആ​ക്രമണം:...

മാഞ്ചസ്​റ്റർ ആ​ക്രമണം: ചാവേറി​െൻറ സഹോദരൻ അറസ്​റ്റിൽ

text_fields
bookmark_border
മാഞ്ചസ്​റ്റർ ആ​ക്രമണം: ചാവേറി​െൻറ സഹോദരൻ അറസ്​റ്റിൽ
cancel

ലണ്ടൻ: മാഞ്ചസ്​റ്ററിൽ സംഗീത പരിപാടിക്കിടെ ഉണ്ടായ ചാവേറാക്രമണത്തിൽ ​ഒരാൾ കൂടി പിടിയിൽ. ആക്രമണം നടത്തിയ ചാവേർ സൽമാൻ ആബീദിയു​ടെ സഹോദരനാണ്​ അറസ്​റ്റിലായത്​. ഇയാളാണ്​ ആക്രമണം ആസൂത്രണം ചെയ്​തത്​ പൊലീസ്​ പറയുന്നു. ഇതോടെ അറസ്​റ്റിലാകുന്നവരു​ടെ എണ്ണം ഏഴായി. ഇതിൽ ഒരാൾ സ്​​ത്രീയാണ്​. 

ആക്രമണത്തിനുശേഷം നടന്ന പരിശോധനകളിലാണ്​ പ്രതികൾ പൊലീസ്​ പിടിയിലായത്​. പരിശോധനകൾ തുടരുമെന്ന്​ പൊലീസ്​ അറിയിച്ചു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Manchester Arena Attack
News Summary - UK Bomber's Brother Arrested In Libya; He Was Allegedly Planning Attack
Next Story