Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതെ​രേ​സ മേ​യ്​...

തെ​രേ​സ മേ​യ്​ മ​ര​ണാസന്നയായ സ്​​ത്രീ​യെ​ന്ന്​ ജോ​ർ​ജ്​ ഒ​സ്​​ബേ​ൺ

text_fields
bookmark_border
തെ​രേ​സ മേ​യ്​ മ​ര​ണാസന്നയായ സ്​​ത്രീ​യെ​ന്ന്​ ജോ​ർ​ജ്​ ഒ​സ്​​ബേ​ൺ
cancel

ല​ണ്ട​ൻ: മ​ര​ണം കാ​ത്തു​കി​ട​ക്കു​ന്ന സ്​​ത്രീ​യാ​ണ്​ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി തെ​രേ​സ മേ​യ്​ എ​ന്ന്​ ബ്രി​ട്ട​നി​ലെ ക​ൺ​സ​ർ​േ​വ​റ്റി​വ്​ പാ​ർ​ട്ടി മു​ൻ എം.​പി ജോ​ർ​ജ്​ ഒ​സ്​​ബേ​ൺ. മു​ൻ ബ്രി​ട്ടീ​ഷ്​ പ്ര​ധാ​ന​മ​ന്ത്രി ഡേ​വി​ഡ്​ കാ​മ​റ​ണി​​​െൻറ മ​ന്ത്രി​സ​ഭ​യി​ൽ ധ​ന​കാ​ര്യ മ​ന്ത്രി​യാ​യി​രു​ന്നു ഒ​സ്​​ബേ​ൺ.

കാ​മ​റ​ൺ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ല്ലാം പാ​ഴാ​ക്കു​ക​യാ​ണ്​ ​മേ​യ്​ ചെ​യ്​​ത​തെ​ന്ന്​ ബി.​ബി.​സി​യോ​ട്​ പ​റ​ഞ്ഞു. പൊ​തു​തെ​ര​ഞ്ഞെ​ടു​പ്പിലെപ​രാ​ജ​യ​ത്തി​നു​കാ​ര​ണം രാ​ജി​വെ​ച്ച ഉ​പ​ദേ​ശ​ക​ര​ല്ലെ​ന്നും പ്ര​ധാ​ന​മ​ന്ത്രി ത​ന്നെ​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:teresa may
News Summary - teresa may
Next Story