Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപ്ര​ഥ​മ ‘മി​സ്​...

പ്ര​ഥ​മ ‘മി​സ്​ വീ​ൽ​ചെ​യ​ർ  വേ​ൾ​ഡ്’ ​ആ​യി  ബെ​ല​റൂ​സി​യ​ൻ വി​ദ്യാ​ർ​ഥി​നി

text_fields
bookmark_border
പ്ര​ഥ​മ ‘മി​സ്​ വീ​ൽ​ചെ​യ​ർ  വേ​ൾ​ഡ്’ ​ആ​യി  ബെ​ല​റൂ​സി​യ​ൻ വി​ദ്യാ​ർ​ഥി​നി
cancel
വാ​ഴ്​​സോ:  ​ലോ​ക​ത്തെ ആ​ദ്യ മി​സ്​ വീ​ൽ​ചെ​യ​ർ വേ​ൾ​ഡ്​ പ​ട്ടം ചൂ​ടി ബെ​ല​റൂ​സി​ൽ​നി​ന്നു​ള്ള മ​നഃ​ശാ​സ്​​ത്ര വി​ദ്യാ​ർ​ഥി​നി അ​ല​ക്​​സാ​ണ്ട്ര ചി​ചി​കോ​വ. പോ​ള​ണ്ടി​​​െൻറ ത​ല​സ്​​ഥാ​ന​മാ​യ വാ​ഴ്​​സോ​യി​ൽ ആ​ണ്​ മ​ത്സ​രം അ​ര​ങ്ങേ​റി​യ​ത്.  ‘നി​ങ്ങ​ളു​ടെ ദുഃ​ഖ​ത്തി​നും ഭ​യ​ത്തി​നു​മെ​തി​രെ പൊ​രു​തു​ക’ എ​ന്നാ​യി​രു​ന്നു വേ​ദി​യി​ൽ 23കാ​രി​യാ​യ ചി​ചി​കോ​യു​ടെ വാ​ക്കു​ക​ൾ.  
ദ​ക്ഷി​ണാ​ഫ്രി​ക്ക​ക്കാ​രി​യാ​യ ലെ​ബോ​ഹാ​ങ്​ മോ​ന്യ​സ്​​തി​യും പോ​ള​ണ്ടി​​​െൻറ അ​​രി​യാ​ന സ​വാ​സി​ൻ​ക്​​ഷ​യും ര​ണ്ടും മൂ​ന്നും സ്​​ഥാ​ന​ങ്ങ​ളി​ൽ എ​ത്തി. 19 രാ​ജ്യ​ങ്ങ​ളി​ൽ​നി​ന്നു​ള്ള 24 യു​വ​തി​ക​ൾ മ​ത്സ​ര​ത്തി​ൽ പ​െ​ങ്ക​ടു​ത്തു. ച​ക്ര​ക്ക​സേ​ര​യി​ൽ ക​ഴി​യു​ന്ന സ്​​ത്രീ​ക​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട്​ നി​ല​വി​ലു​ള്ള പ്ര​തി​ച്ഛാ​യ മാ​റ്റി​യെ​ടു​ക്കു​ക എ​ന്ന​താ​ണ്​ ഇൗ ​മ​ത്സ​ര​ത്തി​​​െൻറ ല​ക്ഷ്യ​മാ​യി പ​റ​യ​പ്പെ​ടു​ന്ന​ത്. 
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsmalayalam newsPsychology studentAleksandra ChichikovaMiss Wheelchair World
News Summary - Psychology student Aleksandra Chichikova crowned first Miss Wheelchair World-World News
Next Story