You are here

നേ​താ​ജി വി​മാ​നാ​പ​ക​ട​ത്തി​ലല്ല മ​രി​ച്ചതെന്ന്​ ഫ്ര​ഞ്ച്​ അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ 

00:43 AM
17/07/2017

പാ​രി​സ്​: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി സു​ഭാ​ഷ്​ ച​ന്ദ്ര​ബോ​സ്​ 1945 ആ​ഗ​സ്​​റ്റ്​​ 18ന്​ ​ജ​പ്പാ​ൻ അ​ധീ​ന താ​യ്​​പേ​യ്​​യി​ലെ വിമാനാപകടത്തിലല്ല മരിച്ചതെന്ന്​ വെളിപ്പെടുത്തൽ. സ​ർ​ക്കാ​ർ നി​യ​മി​ച്ച ഷാ​ന​വാ​സ്, ഖോ​സ്​​ല ക​മ്മി​റ്റി​ക​ൾ അ​ദ്ദേ​ഹം വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചെ​ന്നാ​ണ്​ വി​ധി​യെ​ഴു​തി​യ​ത്. എന്നാൽ 199​9ൽ ​നി​യ​മി​ച്ച മു​ഖ​ർ​ജി ക​മീ​ഷ​ൻ അ​ദ്ദേ​ഹം വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​ട്ടി​ല്ലെ​ന്ന അ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ട്​ സ​ർ​ക്കാ​റി​ന്​ സ​മ​ർ​പ്പി​ക്കു​ക​യു​ണ്ടാ​യി. മു​ഖ​ർ​ജി ക​മീ​ഷ​ൻ റി​പ്പോ​ർ​ട്ട്​ സ​ർ​ക്കാ​ർ ത​ള്ളി​ക്ക​ള​ഞ്ഞു.

മു​ഖ​ർ​ജി ക​മീ​ഷ​​ൻ റി​പ്പോ​ർ​ട്ട്​  അം​ഗീ​ക​രി​ക്കു​ന്ന​താ​ണ്​ പാ​രി​സി​ൽ​നി​ന്നു​ള്ള ജെ.​ബി. മൂ​റി​​െൻറ വെ​ളി​പ്പെ​ടു​ത്ത​ൽ. സു​ഭാ​ഷ്​ ച​ന്ദ്ര​ബോ​സ്​ വി​മാ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ചി​ട്ടി​ല്ലെ​ന്നും ജീ​വി​ച്ചി​രി​ക്കു​ന്നു​ണ്ടെ​ന്നു​മു​ള്ള വി​വ​രം​ 1947 ഡി​സം​ബ​ർ 11ന്​ ​ഫ്ര​ഞ്ച്​ ര​ഹ​സ്യാ​ന്വേ​ഷ​ണ ഏ​ജ​ൻ​സി റി​പ്പോ​ർ​ട്ട്​ ചെ​യ്​​തി​രു​ന്നു. ഫ്ര​ഞ്ച്​ നാ​ഷ​ന​ൽ ആ​ർ​ക്കൈ​വ്​​സി​ൽ​നി​ന്ന്​ ഇൗ ​രേ​ഖ​യു​മാ​യാ​ണ്​മൂറി​​െൻറ വ​ര​വ്.  

COMMENTS