Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightല​ണ്ട​ൻ...

ല​ണ്ട​ൻ  ഭീ​ക​രാ​ക്ര​മ​ണം: ഒ​രാ​ൾ കൂ​ടി അ​റ​സ്​​റ്റി​ൽ 

text_fields
bookmark_border
london-metro
cancel
ല​ണ്ട​ൻ: ല​ണ്ട​നി​ലെ ഭൂ​ഗ​ർ​ഭ ട്രെ​യി​നി​ൽ ബോം​ബ്​ സ​ഫോ​ട​നം ന​ട​ത്തി​യ സം​ഭ​വ​ത്തി​ൽ സ്​​കോ​ർ​ട്ട്​​ല​ൻ​ഡ്​​ പൊ​ലീ​സ്​ ര​ണ്ടാ​മ​തൊ​രാ​ളെ​ക്കൂ​ടി അ​റ​സ്​​റ്റ്​ ചെ​യ്​​തു. 
പ​ടി​ഞ്ഞാ​റ​ൻ ല​ണ്ട​നി​ലെ ഹൗ​ൺ​സ്​​ലോ​യി​ൽ വെ​ച്ച്​ അ​ർ​ധ​രാ​ത്രി​യാ​ണ്​ 21 കാ​ര​നെ പി​ടി​കൂ​ടി​യ​തെ​ന്ന്​ ഉ​ദ്യോ​ഗ​സ്​​ഥ​ർ പ​റ​ഞ്ഞു. ഇ​യാ​ളു​ടെ പേ​രു​വി​വ​ര​ങ്ങ​ൾ പു​റ​ത്തു​വി​ട്ടി​ട്ടി​ല്ല. ഭീ​ക​ര​ക്കു​റ്റം ചു​മ​ത്തി​യാ​ണ്​ അ​റ​സ്​​റ്റ്. നേ​ര​ത്തെ ക​െൻറ്​ പൊ​ലീ​സ്​ പ​തി​നെ​ട്ടു​കാ​ര​നെ അ​റ​സ്​​റ്റ്​ ചെ​യ്​​തി​രു​ന്നു. ഇ​വ​രെ ദ​ക്ഷി​ണ ല​ണ്ട​ൻ പൊ​ലീ​സ്​ ചോ​ദ്യം ചെ​യ്​​തു​വ​രു​ക​യാ​ണ്. ആ​ക്ര​മ​ണ​ത്തി​ൽ മു​പ്പ​തോ​ളം പേ​ർ​ക്ക്​ പ​രി​ക്കേ​റ്റി​രു​ന്നു.
 
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Arrestedlondon attackworld newsLondon Terror Attackmalayalam news
News Summary - London terror attack latest: Second man arrested-World News
Next Story