Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightല​ണ്ട​ൻ ആ​ക്ര​മ​ണം:...

ല​ണ്ട​ൻ ആ​ക്ര​മ​ണം: കൃ​ത്യം ന​ട​ത്തി​യ​ത്​ മ​സ്​​ഉൗ​ദ്​ ത​നി​ച്ച്​

text_fields
bookmark_border
ല​ണ്ട​ൻ ആ​ക്ര​മ​ണം: കൃ​ത്യം ന​ട​ത്തി​യ​ത്​ മ​സ്​​ഉൗ​ദ്​ ത​നി​ച്ച്​
cancel

ലണ്ടൻ: ബ്രിട്ടീഷ് പാർലമ​െൻറിനു സമീപം ആക്രമണം നടത്തിയത് ഖാലിദമസ്ഉൗദ് തനിച്ചാണെന്ന് സ്കോട്ലൻഡ് യാർഡ് പൊലീസ്. അതേസമയം, ആക്രമണത്തി​െൻറ ലക്ഷ്യമെന്തെന്ന്  കണ്ടെത്താനായില്ല. സംഭവത്തിനുശേഷം നാലുദിവസം നൂറുകണക്കിന് പൊലീസ് ഉദ്യോഗസ്ഥരുടെ സഹായത്തോടെ ഉൗർജിത അന്വേഷണം നടത്തിയിട്ടും ആക്രമണകാരണം  കണ്ടെത്താനായില്ലെന്ന് മെട്രോപോളിറ്റൻ പൊലീസ് അറിയിച്ചു.

ഒാൺലൈൻ വഴിയാണോ െഎ.എസി​െൻറ ആശയങ്ങളിൽ ആകൃഷ്ടനായതെന്ന് സംശയിക്കുന്നുണ്ട്. ആക്രമണത്തി​െൻറ  ഉത്തരവാദിത്തം ഏറ്റെടുത്ത െഎ.എസ്, ഖാലിദ് തങ്ങളുടെ സൈനികനാണെന്ന് പ്രഖ്യാപിച്ചിരുന്നു. കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം നടന്നത്.  സംഭവത്തിൽ ആക്രമിയുൾപ്പെടെ നാലു പേർ മരിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:london attack
News Summary - london attack
Next Story