Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightകൊ​േ​സാ​വോ​യി​ൽ...

കൊ​േ​സാ​വോ​യി​ൽ സെ​ർ​ബ്​ നേ​താ​വ്​ ഒ​ലി​വ​ർ ഇ​വാ​നോ​വി​ച്ച്​ ​െവ​ടി​യേ​റ്റ്​ മ​രി​ച്ചു

text_fields
bookmark_border
കൊ​േ​സാ​വോ​യി​ൽ സെ​ർ​ബ്​ നേ​താ​വ്​ ഒ​ലി​വ​ർ ഇ​വാ​നോ​വി​ച്ച്​ ​െവ​ടി​യേ​റ്റ്​ മ​രി​ച്ചു
cancel

പ്രി​സ്​​റ്റി​ന: കൊ​േ​സാ​വോ​യി​ൽ സെ​ർ​ബി​യ​ൻ​ നേ​താ​വ്​ ഒ​ലി​വ​ർ ഇ​വാ​നോ​വി​ച്ച്​ ​െവ​ടി​യേ​റ്റ്​ മ​രി​ച്ചു. ​കൊ​സോ​വോ​യും സെ​ർ​ബി​യ​യും ത​മ്മി​ലു​ള്ള സ​മാ​ധാ​ന ച​ർ​ച്ച​ക​ൾ പു​ന​രാ​രം​ഭി​ച്ച ദി​വ​സം ത​ന്നെ​യാ​ണ്​ ഇ​വാ​നോ​വി​ച്ചി​​​​െൻറ മ​ര​ണം. മി​ട്രോ​വി​ക ന​ഗ​ര​ത്തി​ലെ പാ​ർ​ട്ടി ഒാ​ഫി​സി​ൽ കാ​റി​ൽ വ​ന്നി​റ​ങ്ങു​​േ​മ്പാ​ൾ മ​റ്റൊ​രു വാ​ഹ​ന​ത്തി​ലെ​ത്തി​യ കാ​റി​ലെ​ത്തി​യ ആ​ക്ര​മി​യാ​ണ്​ ഇ​വാ​നോ​വി​ച്ചി​െ​ന വെ​ടി​വെ​ച്ച്​ വീ​ഴ്​​ത്തി​യ​ത്.

സെ​ർ​ബി​യ​ൻ ജ​ന​ത​ക്കെ​തി​രാ​യ ഭീ​ക​രാ​​ക്ര​മ​ണ​മെ​ന്നാ​ണ്​ കൊ​ല​പാ​ത​ക​ത്തെ കൊ​സോ​വോ​യു​ടെ ചാ​ർ​ജു​ള്ള സെ​ർ​ബി​യ​ൻ സ​ർ​ക്കാ​ർ പ്ര​തി​നി​ധി മാ​ർ​കോ ജൂ​റി​ച്ച്​ വി​ശേ​ഷി​പ്പി​ച്ച​ത്. കൊ​സോ​വോ പ്ര​ശ്​​ന​ത്തി​ൽ നി​യ​മ​ന​ട​പ​ടി നേ​രി​ടു​ന്ന നേ​താ​വാ​ണ്​ ഇ​വാ​നോ​വി​ച്ച്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:world newsheadquartersKosovoSerb politicianOliver Ivanović
News Summary - Kosovo Serb politician Oliver Ivanović shot dead outside party headquarters- World news
Next Story