Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightആ​ന വെ​റു​മൊ​രു...

ആ​ന വെ​റു​മൊ​രു ജീ​വി​യ​ല്ല  മനുഷ്യരെ പോലെ വ്യക്​തിത്വമുള്ളവർ

text_fields
bookmark_border
ആ​ന വെ​റു​മൊ​രു ജീ​വി​യ​ല്ല  മനുഷ്യരെ പോലെ വ്യക്​തിത്വമുള്ളവർ
cancel
camera_alt????????? ?????????????? ???????????? ????????????? ??????????????? ????????? ?????????????? ??????????????? (???????? ???? 13)

ല​ണ്ട​ൻ: മ​നു​ഷ്യ​രെ​പ്പോ​ലെ ആ​ന​ക​ളും വ്യ​തി​രി​ക്​​ത​മാ​യ സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ളാ​ൽ വ്യ​ക്തി​​ത്വ​മു​ള്ള​വ​യാ​ണെ​ന്ന്​ ഗ​വേ​ഷ​ക​സം​ഘ​ത്തി​​െൻറ പ​ഠ​നം. ​ശ്ര​ദ്ധ, സ​ഹ​വാ​സ​ശീ​ലം, ആ​ക്ര​മ​ണോ​ത്സു​ക​ത എ​ന്നീ മൂ​ന്നു സ്വ​ഭാ​വ സ​വി​ശേ​ഷ​ത​ക​ളാ​ൽ ഒ​ാ​രോ ആ​ന​യും വ്യ​ത്യ​സ്​​ത​രാ​ണെ​ന്നാ​ണ്​ ഇ​വ​ർ തി​രി​ച്ച​റി​ഞ്ഞ​ത്.  മ​നു​ഷ്യ​ർ നി​ര​വ​ധി വ്യ​ക്​​തി​ത്വ​ങ്ങ​ളു​ടെ ഉ​ട​മ​ക​ളാ​ണെ​ന്ന​ത്​ എ​ല്ലാ​വ​ർ​ക്കും അ​റി​യു​ന്ന കാ​ര്യ​മാ​ണ്.  ചി​ല​ർ ധൈ​ര്യ​ശാ​ലി​ക​ളാ​ണെ​ങ്കി​ൽ മ​റ്റു ചി​ല​ർ കൂ​ടു​ത​ൽ സ​ഹ​വ​ർ​ത്തി​ത്വ മ​നോ​ഭാ​വ​മു​ള്ള​വ​രാ​യി​രി​ക്കും. അ​ല്ലെ​ങ്കി​ൽ ചി​ല​ർ കൂ​ടു​ത​ൽ വൈ​രം നി​റ​ഞ്ഞ​വ​രാ​യി​രി​ക്കും. ഇ​ത്ത​ര​ത്തി​ലു​ള്ള വ്യ​തി​രി​ക്​​ത​ത​ക​ൾ ആ​ന​ക​ളി​ലും കാ​ണ​പ്പെ​ടു​ന്നു​വെ​ന്നാ​ണ്​ മ്യാ​ന്മ​റി​ലെ 250ഒാ​ളം ആ​ന​ക​ളു​ടെ ഇ​ട​യി​ൽ പ​ഠ​നം ന​ട​ത്തി​യ ഫി​ൻ​ല​ൻ​ഡി​ലെ തു​ർ​ക്കു യൂ​നി​വേ​ഴ്​​സി​റ്റി​ക​ളി​ലെ ഗ​വേ​ഷ​ക​ർ ക​ണ്ടെ​ത്തി​യ​ത്. 

അ​തേ​സ​മ​യം, ഇൗ ​വ്യ​ക്തി​ത്വ​ത്തെ നി​ർ​ണ​യി​ക്കു​ന്ന ഇൗ ​ഘ​ട​ക​ങ്ങ​ളി​ൽ ആ​ന​ക​ളി​ൽ ആ​ൺ-​പെ​ൺ വ്യ​ത്യാ​സം കാ​ണ​പ്പെ​ടു​ന്നി​ല്ലെ​ന്നും ഇ​വ​ർ പ​റ​യു​ന്നു.  റോ​യ​ൽ സൊ​സൈ​റ്റി ഒാ​പ​ൺ സ​യ​ൻ​സ​സി​ലാ​ണ്​ ഇ​തു​സം​ബ​ന്ധി​ച്ച ലേ​ഖ​നം പ്ര​സി​ദ്ധീ​ക​രി​ച്ച​ത്.  മ​നു​ഷ്യ​നു​മാ​യും മ​റ്റ്​ ആ​ന​ക​ളു​മാ​യും ഇ​വ​ക്കു​ള്ള ബ​ന്ധ​ത്തി​​െൻറ അ​ടി​സ്​​ഥാ​നം സ​ഹ​വ​ർ​ത്തി​ത്വ മ​നോ​ഭാ​വ​ത്തി​​േ​ൻ​റ​താ​ണ​ത്രെ. മ​ര​ത്ത​ടി വ്യ​വ​സാ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ന​ക​ളെ​യാ​ണ്​ ഇ​വ​ർ നി​രീ​ക്ഷ​ണ​വി​േ​ധ​യ​മാ​ക്കി​യ​ത്. മ​നു​ഷ്യ​നു പു​റ​മെ ദീ​ർ​ഘാ​യു​സ്സു​ള്ള ജ​ന്തു​ജാ​ല​ങ്ങ​ൾ​ക്ക്​ അ​വ​രു​ടെ സ്വാ​ഭാ​വി​ക ആ​വാ​സ​വ്യ​വ​സ്​​ഥ​യി​ലു​ള്ള വ്യ​ക്​​തി​ത്വ​ങ്ങ​ളെ​ക്കു​റി​ച്ച്​ അ​ത്യ​പൂ​ർ​വ​മാ​യി മാ​ത്ര​മേ  പ​ഠ​നം ന​ട​ത്തി​യി​ട്ടു​ള്ളൂ എ​ന്നും തു​ർ​ക്കു സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ​ഗ​വേ​ഷ​ക​നാ​യ മ​ർ​ട്ടി​ൻ സെ​ൽ​റ്​​മ​ൻ പ​റ​യു​ന്നു.

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:elephantworld newsmalayalam news
News Summary - Elephant - World News
Next Story