Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightതുർക്കിയിൽ വനിതാ...

തുർക്കിയിൽ വനിതാ പൊലീസിന്​ ശിരോവസ്​ത്രം ധരിക്കാൻ അനുമതി

text_fields
bookmark_border
തുർക്കിയിൽ വനിതാ പൊലീസിന്​ ശിരോവസ്​ത്രം ധരിക്കാൻ അനുമതി
cancel

ഇസ്​തംബൂൾ: തുർക്കിയിൽ വനിതാ പൊലീസിന്​ ശി​രോവസ്​ത്രം ധരിക്കാൻ അനുമതി. പൊലീസ്​ ധരിക്കുന്ന​ തൊപ്പിയുടെ താഴെ  യൂനിഫോമി​​െൻറ നിറമുള്ളതും അലങ്കാരമില്ലാത്തതുമായ ശിരോവസ്​ത്രം വസ്​ത്രം ധരിക്കാനാണ്​ അനുമതി നൽകിയത്​.​ ശനിയാഴ്​ച പുറത്തിറക്കിയ സർക്കാർ ഗസറ്റിലാണ്​ ഇക്കാര്യം അറിയിച്ചിരിക്കുന്നത്​​.

ഭരണകക്ഷിയായ എ.കെ പാർട്ടിയും ശിരോവസ്​ത്ര നിരോധം എടുത്ത്​ കളയുന്നതിന്​ സർക്കാർ വൃത്തങ്ങളിൽ സമ്മർദം ​ചെലുത്തിയിട്ടുണ്ട്​​. തുർക്കി സർവകലാശാലകളിൽ നിലനിന്നിരുന്ന ശിരോവസ്​ത്ര നിരോധം 2010ൽ സർക്കാർ എടുത്ത്​ കളഞ്ഞിരുന്നു. 2013ൽ സർക്കാർ നടത്തുന്ന സ്​ഥാപനങ്ങളിലും 2014ൽ ഹൈസ്​കൂളിലും ശിരോവസ്​​ത്രം ധരിക്കാൻ അനുവാദം നൽകിയിരുന്നു.

 

 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:headscarves
Next Story