Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightബംഗ്ലാദേശിൽ സാമുദായിക...

ബംഗ്ലാദേശിൽ സാമുദായിക കലാപം; രണ്ടുപേർകൂടി കൊല്ലപ്പെട്ടു

text_fields
bookmark_border
ബംഗ്ലാദേശിൽ സാമുദായിക കലാപം; രണ്ടുപേർകൂടി കൊല്ലപ്പെട്ടു
cancel

ധാക്ക: ബംഗ്ലാദേശിൽ ദുർഗ പൂജയോടനുബന്ധിച്ചുണ്ടായ സാമുദായിക കലാപത്തിൽ രണ്ടു ഹിന്ദു യുവാക്കൾകൂടി കൊല്ലപ്പെട്ടു. ഇതോടെ മരണപ്പെട്ടവരുടെ എണ്ണം ആറായി. പൂജ ആഘോഷങ്ങൾക്കിടെ 200 ഓളം വരുന്ന പ്രതിഷേധ സംഘം ക്ഷേത്രങ്ങൾ ആക്രമിക്കുകയായിരുന്നുവെന്ന്​ പൊലീസ്​ പറഞ്ഞു.

ക്ഷേത്രകമ്മിറ്റിയംഗമാണ്​ കഴിഞ്ഞ ദിവസം കൊല്ലപ്പെട്ടത്​. ക്ഷേത്രത്തിനു സമീപം മറ്റൊരു യുവാവി​െൻറയും മൃതദേഹം കണ്ടെത്തി. രാജ്യത്തെ 12 ഓളം ജില്ലകളിൽ ഹിന്ദു-മുസ്​ലിം കലാപം വ്യാപിച്ചതായി പൊലീസ്​ അറിയിച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:bangladeshcommunal riots
News Summary - Communal riots in Bangladesh; Two more were killed
Next Story