Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightറോ​ഹി​ങ്ക്യ:...

റോ​ഹി​ങ്ക്യ: മ്യാ​ന്മ​ർ സൈ​ന്യ​ത്തി​നെ​തി​രെ ന​ട​പ​ടി​ക്ക്​ സ​മ്മ​ർ​ദം ശ​ക്​​തം

text_fields
bookmark_border
rohingya
cancel


യാ​ം​ഗോ​ൻ: റോ​ഹി​ങ്ക്യ​ൻ വം​ശ​ജ​രാ​യ മു​സ്​​ലിം​ക​ളെ വം​ശീ​യ ഉ​ന്മൂ​ല​നം ന​ട​ത്തു​ന്ന മ്യാ​ന്മ​ർ സൈ​ന്യ​ത്തി​നെ​തി​രെ ക​ടു​ത്ത ന​ട​പ​ടി​ക​ളെ​ടു​ക്കാ​ൻ അ​ന്താ​രാ​ഷ്​​ട്ര സ​മ്മ​ർ​ദം ശ​ക്​​ത​മാ​കു​ന്നു. ന്യൂ​യോ​ർ​ക്കി​ൽ യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി ചേ​രാ​നി​രി​ക്കെ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ വാ​ച്ച്​ അ​ട​ക്ക​മു​ള്ള മ​നു​ഷ്യാ​വ​കാ​ശ സം​ഘ​ട​ന​ക​ളാ​ണ്​ ശ​ക്​​ത​മാ​യ ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടി​രി​ക്കു​ന്ന​ത്. നാ​ല​ര ല​ക്ഷ​ത്തോ​ളം റോ​ഹി​ങ്ക്യ​ക​ൾ അ​യ​ൽ​രാ​ജ്യ​മാ​യ ബം​ഗ്ലാ​ദേ​ശി​ൽ അ​ഭ​യാ​ർ​ഥി​ക​ളാ​യെ​ത്തി​യ സാ​ഹ​ച​ര്യ​ത്തി​ൽ ഇ​വ​രെ പു​ന​ര​ധി​വ​സി​പ്പി​ക്കു​ന്ന​തി​നും ഭ​ക്ഷ​ണ​വും വ​സ്​​ത്ര​വും മ​റ്റും ന​ൽ​കു​ന്ന​തി​നും സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ ഏ​റെ പ്ര​യാ​സ​പ്പെ​ടു​ക​യാ​ണ്. അ​തി​ർ​ത്തി ക​ട​ന്ന​വ​രെ തി​രി​ച്ചെ​ടു​ക്കി​ല്ലെ​ന്ന നി​ല​പാ​ടെ​ടു​ത്ത മ്യാ​ന്മ​റി​​േ​ൻ​റ​ത്​ ഗു​രു​ത​ര​മാ​യ അ​വ​കാ​ശ ലം​ഘ​ന​മാ​യാ​ണ്​ സ​ന്ന​ദ്ധ​സം​ഘ​ട​ന​ക​ൾ കാ​ണു​ന്ന​ത്. 

വി​ഷ​യം യു.​എ​ന്നി​ൽ ബം​ഗ്ലാ​ദേ​ശ്​ പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ്​ ഹ​സീ​ന ഉ​യ​ർ​ത്തു​മെ​ന്നാ​ണ്​ പ്ര​തീ​ക്ഷി​ക്ക​പ്പെ​ടു​ന്ന​ത്. മ്യാ​ന്മ​ർ അ​തി​ർ​ത്തി ക​ട​ന്ന​വ​ർ​ക്ക്​ സു​ര​ക്ഷി​ത തി​രി​ച്ചു​പോ​ക്കി​ന്​ അ​വ​സ​ര​മൊ​രു​ക്ക​ണ​മെ​ന്നും മ്യാ​ന്മ​ർ സൈ​ന്യ​ത്തി​നെ​തി​രെ ഉ​പ​രോ​ധം കൊ​ണ്ടു​​വ​ര​ണ​മെ​ന്നു​മാ​ണ്​ ഹ്യൂ​മ​ൻ റൈ​റ്റ്​​സ്​ വാ​ച്ച്​ ലോ​ക​രാ​ജ്യ​ങ്ങ​ളോ​ട്​ ആ​വ​ശ്യ​െ​പ്പ​ട്ടി​രി​ക്കു​ന്ന​ത്. മ്യാ​ന്മ​റി​ന്​ ആ​യു​ധ​ങ്ങ​ൾ ന​ൽ​കു​ന്ന​ത്​ അ​വ​സാ​നി​പ്പി​ക്കാ​നും യു.​എ​ൻ ര​ക്ഷാ​സ​മി​തി​യി​ലെ​യും മ​റ്റും രാ​ജ്യ​ങ്ങ​േ​ളാ​ട്​ സം​ഘ​ട​ന പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.
നേ​ര​േ​ത്ത ജ​നാ​ധി​പ​ത്യ​സം​വി​ധാ​ന​മി​ല്ലാ​ത്ത​തി​നാ​ൽ മ്യാ​ന്മ​ർ​സേ​ന​ക്കെ​തി​രെ 50 വ​ർ​ഷ​ത്തോ​ളം പ​ടി​ഞ്ഞാ​റ​ൻ രാ​ജ്യ​ങ്ങ​ൾ ഉ​പ​രോ​ധ​മേ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. എ​ന്നാ​ലി​ത്​ സ​മീ​പ​കാ​ല​ത്ത്​ എ​ടു​ത്തു​ക​ള​യു​ക​യാ​യി​രു​ന്നു. ​

െനാ​േ​ബ​ൽ പു​ര​സ്​​കാ​ര ജേ​താ​വ്​ ഒാ​ങ്​​സാ​ൻ സൂ​ചി​ക്ക്​ റോ​ഹി​ങ്ക്യ​ക​ളെ ര​ക്ഷി​ക്കു​ന്ന​തി​ന്​ അ​വ​സാ​ന അ​വ​സ​ര​മാ​കും ചൊ​വ്വാ​ഴ്​​ച​ ന​ട​ത്തു​ന്ന അ​ഭി​സം​ബോ​ധ​ന​യെ​ന്ന്​ ക​ഴി​ഞ്ഞ​ദി​വ​സം യു.​എ​ൻ സെ​​ക്ര​ട്ട​റി ജ​ന​റ​ൽ അ​േ​ൻ​റാ​ണി​യോ ഗു​െ​ട്ട​റ​സ്​ വ്യ​ക്​​ത​മാ​ക്കി​യി​രു​ന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:unworld newsrohingya crisismyanmermalayalam news
News Summary - UN urged to punish Myanmar army over Rohingya ‘atrocities’-World news
Next Story