Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഅഴിമതി: ശ​രീ​ഫി​നും...

അഴിമതി: ശ​രീ​ഫി​നും കു​ടും​ബ​ത്തി​നു​മെ​തി​രായ അ​ന്വേ​ഷ​ണം സു​പ്രീം​കോ​ട​തി ത​ള്ളി

text_fields
bookmark_border
അഴിമതി: ശ​രീ​ഫി​നും കു​ടും​ബ​ത്തി​നു​മെ​തി​രായ അ​ന്വേ​ഷ​ണം സു​പ്രീം​കോ​ട​തി ത​ള്ളി
cancel

ഇ​സ്​​ലാ​മാ​ബാ​ദ്​: അ​ഴി​മ​തി​ക്കേ​സി​ൽ പാ​ക്​ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ന​വാ​സ്​ ശ​രീ​ഫി​നും കു​ടും​ബ​ത്തി​നും ആ​ശ്വാ​സ​മാ​യി കോ​ട​തി വി​ധി. 
ശ​രീ​ഫി​നും കു​ടും​ബ​ത്തി​നു​മെ​തി​രായ കോടികളുടെ ഹു​ദൈ​ബി​യ പേ​പ്പ​ർ മി​ൽ  അ​ഴി​മ​തി​ക്കേ​സി​ൽ  അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന ഹ​ര​ജി സു​പ്രീം​കോ​ട​തി ത​ള്ളി​യ​തോ​ടെ​യാ​ണി​ത്.

മ​തി​യാ​യ തെ​ളി​വു​ക​ളു​ടെ അ​ഭാ​വ​ത്തി​ൽ 2014ൽ ​ഹൈ​കോ​ട​തി അ​ന്വേ​ഷ​ണം അ​വ​സാ​നി​പ്പി​ച്ച കേ​സാ​ണി​ത്. പു​ന​ര​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട്​ നാ​ഷ​ന​ൽ അ​ക്കൗ​ണ്ട​ബി​ലി​റ്റി ബ്യൂ​റോ സ​മ​ർ​പ്പി​ച്ച ഹ​ര​ജി​യാ​ണ്​ സു​പ്രീം​കോ​ട​തി​യു​ടെ മൂ​ന്നം​ഗ ബെ​ഞ്ച്​​ ​ ത​ള്ളി​യ​ത്. മു​ൻ സൈ​നി​ക ഭ​ര​ണാ​ധി​കാ​രി ജ​ന. പ​ർ​വേ​ശ്​ മു​ശ​ർ​റ​ഫാ​ണ്​ 2000ത്തി​ൽ കേ​സി​ൽ അ​ന്വേ​ഷ​ണ​ത്തി​ന്​ ഉ​ത്ത​ര​വി​ട്ട​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:scamworld newsmalayalam newsPakisthan supremcourtNavas sherrif
News Summary - Supremcourt cancel investigation against Navas Sheriff-World news
Next Story