Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഹാ​ഫി​സ്​ സ​ഈ​ദി​െൻറ...

ഹാ​ഫി​സ്​ സ​ഈ​ദി​െൻറ വി​ചാ​ര​ണ ഏ​ഴി​ന്​

text_fields
bookmark_border
ഹാ​ഫി​സ്​ സ​ഈ​ദി​െൻറ വി​ചാ​ര​ണ ഏ​ഴി​ന്​
cancel

ലാ​ഹോ​ർ: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​​െൻറ സൂ​ത്ര​ധാ​ര​നും നി​രോ​ധി​ത​സം​ഘ​ട​ന​യാ​യ ജ​മാ​അ​ത്തു​ദ്ദ​അ് ​​വ​യു​ടെ ത​ല​വ​നു​മാ​യ ഹാ​ഫി​സ്​ മു​ഹ​മ്മ​ദ്​ സ​ഈ​ദി​​െൻറ വി​ചാ​ര​ണ ഈ​മാ​സം ഏ​ഴി​നു തു​ട​ങ്ങും. ഭീ​ക​ര​സം​ഘ​ട​ന​ക​ൾ​ക്ക്​ സാ​മ്പ​ത്തി​ക​സ​ഹാ​യം ന​ൽ​കി​യ കേ​സി​ലാ​ണ്​ ലാ​ഹോ​റി​ലെ ഭീ​ക​ര​വി​രു​ദ്ധ കോ​ട​തി​യി​ൽ വി​ചാ​ര​ണ ന​ട​ക്കു​ക.

ക​ന​ത്ത സു​ര​ക്ഷ അ​ക​മ്പ​ടി​യോ​ടെ​യാ​ണ്​ സ​ഈ​ദി​നെ കോ​ട്​ ല​ഖ്​​പ​ത്​ ജ​യി​ലി​ൽ​നി​ന്ന്​ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ​ത്. കോ​ട​തി​യി​ലേ​ക്ക്​ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രെ പ്ര​വേ​ശി​പ്പി​ച്ചി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hafiz saeedworld news
News Summary - Hafiz Saeed to face trial for terror financing charges on December 7-world news
Next Story