Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightനേ​പ്പാ​ൾ...

നേ​പ്പാ​ൾ തെ​ര​ഞ്ഞെ​ടു​പ്പ്​: ഇ​ട​തു​സ​ഖ്യ​ത്തി​ന്​ മു​ന്നേ​റ്റം

text_fields
bookmark_border
NEPAL-ELECTIONS
cancel

കാ​ഠ്​​മ​ണ്ഡു: നേ​പ്പാ​ൾ പാ​ർ​ല​മ​െൻറ്​ തെ​ര​ഞ്ഞെ​ടു​പ്പി​ൽ ഇ​ട​തു​സ​ഖ്യ​ത്തി​ന്​ മു​ന്നേ​റ്റം. പാ​ർ​ല​മ​െൻറ​റി സീ​റ്റു​ക​ളി​ൽ 27 എ​ണ്ണ​ത്തി​ൽ​ ഇ​ട​തു​സ​ഖ്യ​ക​ക്ഷി​ക​ൾ വി​ജ​യി​ച്ചു.  നേ​പ്പാ​ളി​ കോ​ൺ​ഗ്ര​സ്​ പാ​ർ​ട്ടി അ​ഞ്ച്​​​ സീ​റ്റ്​ നേ​ടി. ഒ​രു സീ​റ്റി​ൽ സ്വ​ത​ന്ത്ര​നും വി​ജ​യി​ച്ചു. ഇ​ട​തു​സ​ഖ്യ​ത്തി​ലെ ക​മ്യൂ​ണി​സ്​​റ്റ്​ പാ​ർ​ട്ടി ഒാ​ഫ്​ നേ​പ്പാ​ൾ-​യൂ​നി​ഫൈ​ഡ്​ മാ​ർ​ക്​​സി​സ്​​റ്റ്​- ലെ​നി​നി​സ്​​റ്റ്​ 21 സീ​റ്റു​ക​ളി​ലും സി.​പി.​എ​ൻ മാ​വോ​യി​സ്​​റ്റ്​ സ​െൻറ​ർ ആ​റു​സീ​റ്റു​ക​ളി​ലു​മാ​ണ്​ വി​ജ​യി​ച്ച​ത്.  

അ​േ​ത​സ​മ​യം പ്രാ​ദേ​ശി​ക അ​സം​ബ്ലി​യി​ലേ​ക്ക്​ ന​ട​ന്ന തെ​ര​ഞ്ഞെ​ടു​പ്പി​ൽ സി.​പി.​എ​ൻ-​യു.​എം.​എ​ൽ 27ഉം ​മാ​വോ​യി​സ്​​റ്റ്​ സ​െൻറ​ർ 19ഉം ​നേ​പാ​ളി കോ​ൺ​ഗ്ര​സ്​ ആ​റും സ്വ​ത​ന്ത്ര​ൻ ഒ​ന്നും വീ​തം സീ​റ്റു​ക​ൾ നേ​ടി. വോ​െ​ട്ട​ണ്ണ​ൽ​ പൂ​ർ​ത്തി​യാ​യി​ട്ടി​ല്ല. 165പാ​ർ​ല​മ​െൻറ്​ സീ​റ്റു​ക​ളി​ലേ​ക്കും 330 പ്രാ​ദേ​ശി​ക അം​സം​ബ്ലി​യി​ലേ​ക്കു​മാ​ണ്​ തെ​ര​ഞ്ഞെ​ടു​പ്പ്​ ന​ട​ക്കു​ന്ന​ത്.  

തെ​ര​ഞ്ഞെ​ടു​പ്പി​ൽ  പാ​ർ​ല​മ​െൻറി​ലേ​ക്ക്​ 128 അം​ഗ​ങ്ങ​ളെ​യും പ്രാ​ദേ​ശി​ക അ​സം​ബ്ലി​യി​ലേ​ക്ക്​ 256 അം​ഗ​ങ്ങ​ളെ​യു​മാ​ണ്​ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്. ഇ​തി​ൽ 275 അം​ഗ പാ​ർ​ല​മ​െൻറ്​ അം​ഗ​ങ്ങ​ളി​ൽ 165അം​ഗ​ങ്ങ​ളെ മാ​ത്ര​മേ നേ​രി​ട്ട്​ തെ​ര​ഞ്ഞെ​ടു​ക്കാ​റൂ​ള്ളൂ. 110 അം​ഗ​ങ്ങ​ളെ ആ​നു​പാ​തി​ക​മാ​യാ​ണ്​ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​ത്.​ പാ​ർ​ല​മ​െൻറ​റി ​െത​ര​ഞ്ഞെ​ടു​പ്പി​ൽ 1663 സ്​​ഥാ​നാ​ർ​ഥി​ക​ളും പ്രാ​ദേ​ശി​ക അ​സം​ബ്ലി​യി​ലേ​ക്ക്​ 2819 സ്​​ഥാ​നാ​ർ​ഥി​ക​ളു​മാ​ണ്​ മ​ത്സ​ര​രം​ഗ​ത്തു​ള്ള​ത്​. പാ​ർ​ല​മ​െൻറ​റി തെ​ര​ഞ്ഞെ​ടു​പ്പ്​ ന​വം​ബ​ർ 26 നും ​പ്രാ​ദേ​ശി​ക അ​സം​ബ്ലി​യി​ലേ​ക്ക്​ ഡി​സം​ബ​ർ ഏ​ഴി​നു​മാ​യി​രു​ന്നു.  

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:nepalworld newscommunist partymalayalam newsasia-PacificNepal elections
News Summary - Alliance of Communist Parties Leading Nepal Election Results-Wo
Next Story