Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_right...

ചി​രി​ക്കു​ന്ന​തി​നി​ട​യി​ൽ നി​ല​തെ​റ്റി വീ​ണ്​ അധ്യാപിക മ​രി​ച്ചു

text_fields
bookmark_border
ചി​രി​ക്കു​ന്ന​തി​നി​ട​യി​ൽ നി​ല​തെ​റ്റി വീ​ണ്​ അധ്യാപിക മ​രി​ച്ചു
cancel

വാ​ഷി​ങ്​​ട​ൺ: ചി​രി​ക്കു​ന്ന​തി​നി​ട​യി​ൽ നി​ല​തെ​റ്റി കെ​ട്ടി​ട​ത്തി​​െൻറ ബാ​ൽ​ക്ക​ണി​യി​ൽ​നി​ന്ന്​ വീ​ണ്​ അ​ധ്യാ​പി​ക മ​രി​ച്ചു. യു.​എ​സി​ലെ ഷാ​രോ​ൺ റി​​ഗോ​ളി സി​ഫേ​ർ​ണോ (50) ആ​ണ്​  മെ​ക്​​സി​കോ​യി​ൽ മ​രി​ച്ച​ത്. അ​മേ​രി​ക്ക​യി​ലെ ​െപ​ൻ​സ​ി​ൽ​േ​വ​നി​യ കാ​ർ​ല​സ്​ സ്​​കൂ​ളി​ലെ   അ​ധ്യാ​പി​ക​യാ​ണ്​ ഇ​വ​ർ. കു​ടും​ബ​സ​മേ​തം മെ​ക്​​സി​കോ​യി​ൽ വി​നോ​ദ​സ​ഞ്ചാ​ര​ത്തി​ന്​ എ​ത്തി​യ​താ​യി​രു​ന്നു.

കെ​ട്ടി​ട​ത്തി​​െൻറ മു​ക​ൾ​ഭാ​ഗ​ത്ത്​ ഒ​രു ബെ​ഞ്ചി​ലി​രു​ന്ന്​ പൊ​ട്ടി​ച്ചി​രി​ക്ക​വെ നി​ല​ തെ​റ്റി പി​റ​കി​ലേ​ക്ക്​ മ​റ​യു​ക​യാ​യി​രു​ന്നു. മ​രി​ച്ച സ്​​ത്രീ​യു​ടെ സ​ഹോ​ദ​ര​നാ​ണ്​ വി​വ​രം മാ​ധ്യ​മ​ങ്ങ​ളെ അ​റി​യി​ച്ച​ത്. കെ​ട്ടി​ട​ത്തി​ന്​ സു​ര​ക്ഷ വ​ല​യ​ങ്ങ​ൾ ഇ​ല്ലാ​യി​രു​ന്നു​വെ​ന്ന്​ സ​ഹോ​ദ​ര​ൻ ആ​രോ​പി​ക്കു​ന്നു. നി​ല​ത്തു​വീ​ണ ഉ​ട​ൻ ത​ന്നെ ഇ​വ​രെ  ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ജീ​വ​ൻ ര​ക്ഷി​ക്കാ​നാ​യി​ല്ല.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:smilingteacherworld newsmalayalam newssharon nigoliSlip
News Summary - Woman Dies While 'Laughing Too Hard -World News
Next Story