Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമി​സി​സി​പ്പി​യി​ൽ ...

മി​സി​സി​പ്പി​യി​ൽ  വെ​ടി​വെ​പ്പ്​;  എ​ട്ടു മ​ര​ണം

text_fields
bookmark_border
മി​സി​സി​പ്പി​യി​ൽ  വെ​ടി​വെ​പ്പ്​;  എ​ട്ടു മ​ര​ണം
cancel

ന്യൂ​യോ​ർ​ക്​: അ​മേ​രി​ക്ക​ൻ സം​സ്​​ഥാ​ന​മാ​യ മി​സി​സി​പ്പി​​യി​ലെ ലി​ങ്ക​ൺ ഗ്രാ​മ​ത്തി​ൽ ന​ട​ന്ന വെ​ടി​വെ​പ്പി​ൽ പൊ​ലീ​സ്​ ഉ​ദ്യോ​ഗ​സ്​​ഥ​ൻ ഉ​ൾ​പ്പെ​ടെ എ​ട്ടു പേ​ർ മ​രി​ച്ചു. 
വെ​ടി​വെ​പ്പ്​ ന​ട​ത്തി​യ കോ​റി ഗോ​ഡ്​​ബോ​ട്ടി​നെ (35) പൊ​ലീ​സ്​ അ​റ​സ്​​റ്റ്​ ചെ​യ്​​തു. 

ശ​നി​യാ​ഴ്​​ച രാ​ത്രി മൂ​ന്നു വീ​ടു​ക​ളി​ലാ​യാ​ണ്​ വെ​ടി​വെ​പ്പ്​ ന​ട​ന്ന​തെ​ന്ന്​ മി​സി​സി​പ്പി പൊ​ലീ​സ്​ പ​റ​ഞ്ഞു. മ​ക്ക​ളെ വി​ട്ടു​കി​ട്ടു​ന്ന​തി​നെ​ക്കു​റി​ച്ച്​ ഭാ​ര്യ​യു​മാ​യി വ​ഴ​ക്കി​ട്ട​ത്​ പ​രി​സ​ര​ങ്ങ​ളി​ലെ വീ​ട്ടു​കാ​ർ പൊ​ലീ​സി​ൽ വി​വ​ര​മ​റി​യി​ച്ച​താ​ണ്​ യു​വാ​വി​നെ പ്ര​കോ​പി​പ്പി​ച്ച​ത്. 
സ്​​ഥ​ല​ത്തെ​ത്തി​യ ​പൊ​ലീ​സി​നു​നേ​രെ​യും തു​ട​ർ​ന്ന്​ മ​റ്റു​ള്ള​വ​ർ​ക്കു നേ​രെ​യും തു​ട​ർ​ച്ച​യാ​യി വെ​ടി​യു​തി​ർ​ത്ത ഇ​യാ​െ​ള കൂ​ടു​ത​ൽ പേ​​ർ ചേ​ർ​ന്ന്​ കീ​ഴ​ട​ക്കി​യ​ത്​ കൂ​ടു​ത​ൽ ദു​ര​​ന്ത​മൊ​ഴി​വാ​ക്കി. ഇ​യാ​ളെ ക​സ്​​റ്റ​ഡി​യി​ലെ​ടു​ത്തി​ട്ടു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:misisippi shoot
News Summary - US Mississippi shooting leaves eight dead
Next Story