Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightപാകിസ്​താൻ...

പാകിസ്​താൻ സൈന്യത്തിന്​ ഫണ്ട്​:​ കർശന നിയന്ത്രണവുമായി യു.എസ്​

text_fields
bookmark_border
പാകിസ്​താൻ സൈന്യത്തിന്​ ഫണ്ട്​:​ കർശന നിയന്ത്രണവുമായി യു.എസ്​
cancel

വാഷിങ്​ടൺ: പാകിസ്​താൻ സൈന്യത്തിന്​ ഫണ്ട്​ നൽകുന്നതിന്​ കർശന നിബന്ധനകൾ കൊണ്ടു വരുന്ന നിയമ ഭേദഗതി  ബില്ലിന്​ യു.എസ്​ ജനപ്രതിനിധി സഭയുടെ അംഗീകാരം. നാഷണൽ ഡിഫൻസ്​ അതോറിറ്റേസൺ ആക്​ടിലെ ഭേദഗതികൾക്കാണ്​ ജനപ്രതിനിധി സഭയായ അംഗീകാരം നൽകിയത്​.

തീവ്രവാദത്തിനെതിരെയുള്ള പ്രവർത്തനങ്ങളിലെ പുരോഗതി അറിയിച്ചാൽ മാത്രം കൂടുതൽ ഫണ്ട്​ നൽകിയാൽ മതി എന്ന തരത്തിലേക്ക്​ നിയമം മാറ്റാനാണ്​ തീരുമാനം. തീവ്രവാദികൾക്ക്​ പാകിസ്​താൻ പിന്തുണ നൽകുന്നുവെന്ന ആരോപണങ്ങളെ തുടർന്നാണ്​ നടപടജ. 

ഇന്ത്യയുമായി പ്രതി​രോധ സഹകരണം വർധിപ്പിക്കുന്നതിനുള്ള ഭേദഗതിക്കും യു.എസ്​ കോൺഗ്രസ്​ അംഗീകാരം നൽകിയിരുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usapakisthanworldmalayalam newsNational Defense Authorisation ActDefence FUNDING
News Summary - US Makes it Difficult for Pakistan to Get Defence Funding
Next Story