Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഉ​ത്ത​ര...

ഉ​ത്ത​ര കൊ​റി​യ​യി​ലേ​ക്ക്​ പൗ​ര​ന്മാ​രെ  വി​ല​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക 

text_fields
bookmark_border
ഉ​ത്ത​ര കൊ​റി​യ​യി​ലേ​ക്ക്​ പൗ​ര​ന്മാ​രെ  വി​ല​ക്കാ​നൊ​രു​ങ്ങി അ​മേ​രി​ക്ക 
cancel


വാ​ഷി​ങ്​​ട​ൺ: വി​നോ​ദ​സ​ഞ്ചാ​ര​ത്തി​​​െൻറ ഭാ​ഗ​മാ​യി ഉ​ത്ത​ര കൊ​റി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​തി​ൽ​നി​ന്ന്​​ അ​മേ​രി​ക്ക പൗ​ര​ന്മാ​രെ വി​ല​ക്കാ​നൊ​രു​ങ്ങു​ന്ന​താ​യി റി​പ്പോ​ർ​ട്ട്. യ​ങ്​ പ​യ​നി​യ​ർ ടൂ​ർ​സ്, കൊ​ർ​യോ എ​ന്നീ  ടൂ​റി​സം ഏ​ജ​ൻ​സി​ക​ളാ​ണ്​ വാ​ർ​ത്ത പു​റ​ത്തു​വി​ട്ട​ത്. 

ജൂ​ൈ​ല 27 മു​ത​ൽ ഒ​രു മാ​സ​​ത്തേ​ക്കാ​ണ്​ വി​ല​ക്ക്​ പ്രാ​ബ​ല്യ​ത്തി​ൽ വ​രു​ക. എ​ന്നാ​ൽ, ഇ​ക്കാ​ര്യം യു.​എ​സ്​ സ്​​ഥി​രീ​ക​രി​ച്ചി​ട്ടി​ല്ല. അ​ന്ത​രി​ച്ച യു.​എ​സ്​ വി​ദ്യാ​ർ​ഥി ഒാ​േ​ട്ടാ വാം​ബി​യ​ർ യോ​ങ്​ ഏ​ജ​ൻ​സി വ​ഴി​യാ​ണ്​ ഉ​ത്ത​ര കൊ​റി​യ​യി​ലെ​ത്തി​യ​ത്. വാം​ബി​യ​റെ  പ്ര​ചാ​ര​ണ നോ​ട്ടീ​സ്​ മോ​ഷ്​​ടി​ച്ചു​വെ​ന്നാ​േ​രാ​പി​ച്ച്​ ഉ​ത്ത​ര കൊ​റി​യ 15 വ​ർ​ഷ​ത്തെ ത​ട​വി​നു ശി​ക്ഷി​ച്ചു. 

ത​ട​വു​കാ​ല​ത്തെ പീ​ഡ​ന​ങ്ങ​ളെ തു​ട​ർ​ന്ന്​ മ​സ്​​തി​ഷ്​​കാ​ഘാ​തം വ​ന്ന  വാം​ബി​യ​റെ പി​ന്നീ​ട്​ ഉ​ത്ത​ര കൊ​റി​യ യു.​എ​സി​ലേ​ക്ക്​ തി​രി​ച്ച​യ​ച്ചി​രു​ന്നു. ഒ​രാ​ഴ്​​ച​ക്കു​ശേ​ഷം വാം​ബി​യ​ർ മ​രി​ക്കു​ക​യും ​െച​യ്​​തു. ഇൗ ​സം​ഭ​വ​ത്തി​നു​ശേ​ഷ​മാ​ണ്​ പു​തി​യ വി​ല​ക്കെ​ന്നു സൂ​ച​ന​യു​ണ്ട്.  ഉ. ​കൊ​റി​യ​യി​ലു​ള്ള യു.​എ​സ്​ പൗ​ര​ന്മാ​ർ ഉ​ട​ൻ മ​ട​ങ്ങ​ണ​മെ​ന്നും ആ​വ​ശ്യ​െ​പ്പ​ട്ടി​ട്ടു​ണ്ട്. അ​വ​രെ കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യാ​ണ്. ഇ​തു സം​ബ​ന്ധി​ച്ച് നി​ർ​ദേ​ശം ല​ഭി​ച്ച​താ​യി ചൈ​നീ​സ്​ ക​മ്പ​നി​യാ​യ യ​ങ് പ​യ​നി​യ​ർ ടൂ​ർ​സ് പ​ത്ര​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു. 
3

0 ദി​വ​സ​ങ്ങ​ൾ​ക്കു​ശേ​ഷം ഉ​ത്ത​ര​കൊ​റി​യ സ​ന്ദ​ർ​ശി​ക്കു​ന്ന​വ​രു​ടെ പാ​സ്പോ​ർ​ട്ട് അ​സാ​ധു​വാ​കു​മെ​ന്നും യു.​എ​സ് അ​റി​യി​ച്ച​താ​യി പ​ത്ര​ക്കു​റി​പ്പി​ലു​ണ്ട്. ഉ​ത്ത​ര​കൊ​റി​യ​യി​ലെ യു.​എ​സ് കാ​ര്യ​ങ്ങ​ൾ നോ​ക്കു​ന്ന സ്വീ​ഡി​ഷ് എം​ബ​സി​യി​ൽ​നി​ന്നാ​ണു വി​വ​രം അ​റി​ഞ്ഞ​തെ​ന്ന് ക​മ്പ​നി പ്ര​തി​ക​രി​ച്ചു. വാം​ബി​യ​റെ​ക്കൂ​ടാ​തെ മൂ​ന്നു യു.​എ​സ് പൗ​ര​ന്‍മാ​ർ​ക്കൂ​ടി ഉ​ത്ത​ര​കൊ​റി​യ​യി​ൽ ത​ട​വി​ലു​ണ്ട്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:usatourismnorth koreabanworld newsmalayalam news
News Summary - US to ban Americans from visiting north koria-world news
Next Story