Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightയു.​എ​സ്​...

യു.​എ​സ്​ ച​രി​ത്ര​ത്തി​ലെ വി​ജ​യ​ക​ര​മാ​യ 100 ദി​ന​ങ്ങ​ൾ പി​ന്നി​ട്ട​ു –ട്രം​പ്​ 

text_fields
bookmark_border
യു.​എ​സ്​ ച​രി​ത്ര​ത്തി​ലെ വി​ജ​യ​ക​ര​മാ​യ 100 ദി​ന​ങ്ങ​ൾ പി​ന്നി​ട്ട​ു –ട്രം​പ്​ 
cancel

​വാഷി​ങ്​​ട​ൺ: അ​മേ​രി​ക്ക​യു​ടെ ച​രി​ത്ര​ത്തി​ലെ ഏ​റ്റ​വും വി​ജ​യ​ക​ര​മാ​യ ദി​വ​സ​ങ്ങ​ളാ​ണ്​  പി​ന്നി​ട്ട​തെ​ന്ന്​ അ​ധി​കാ​ര​ത്തി​ൽ  100 ദി​വ​സം തി​ക​ച്ച  പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്. 14 ആ​ഴ്​​ച​കൊ​ണ്ട്​ അ​മേ​രി​ക്ക​യി​ൽ വ​ള​രെ​യ​ധി​കം മാ​റ്റ​ങ്ങ​ളാ​ണ്​ വ​രു​ത്തി​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

ചു​രു​ങ്ങി​യ കാ​ല​ത്തി​നു​ള്ളി​ൽ അ​മേ​രി​ക്ക​ക്കാ​രു​ടെ ജോ​ലി​ക​ൾ തി​രി​കെ​ന​ൽ​കു​വാ​ൻ സാ​ധി​ച്ച​താ​ണ്​ ഭ​ര​ണ​കൂ​ട​ത്തി​​െൻറ പ്ര​ധാ​ന നേ​ട്ട​ങ്ങ​ളി​ലൊ​ന്ന്. അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​വും മെ​ച്ച​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ഇ​ട​ത്ത​ര​ക്കാ​ർ​ക്കും വ്യ​വ​സാ​യ​ത്തി​നും നി​കു​തി​നി​ര​ക്കി​ൽ വ​ൻ കു​റ​വ്​ വ​രു​ത്തി​യി​രു​ന്നു. ഇ​ത്​ മി​ക​ച്ച ഫ​ല​മാ​ണ്​ ന​ൽ​കാ​നി​രി​ക്കു​ന്ന​ത്. ത​​െൻറ സ​ർ​ക്കാ​ർ അ​മേ​രി​ക്ക​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ അ​വ​കാ​ശ​ങ്ങ​ൾ​ക്കു​വേ​ണ്ടി​യാ​ണ്​ പോ​രാ​ടി​യ​ത്. നി​യ​മം സം​ര​ക്ഷി​ക്ക​പ്പെ​ടു​ക​യും ​അ​മേ​രി​ക്ക​ൻ ജ​ന​ത​ക്ക്​ അ​ധി​കാ​രം തി​രി​കെ​ന​ൽ​കു​ക​യും ചെ​യ്​​തു. ഏ​റ്റ​വും​വ​ലി​യ വ്യ​ത്യാ​സം സം​ഭ​വി​ച്ചി​രി​ക്കു​ന്ന​ത്​ അ​മേ​രി​ക്ക​ൻ ആ​ദ​ർ​ശ​ങ്ങ​ൾ ന​വീ​ക​രി​ക്ക​പ്പെ​ട്ട​തി​ലാ​ണ്. ഏ​റ്റ​വും അ​ടി​സ്​​ഥാ​ന​പ​ര​മാ​യ മാ​റ്റ​ങ്ങ​ളി​ലൊ​ന്ന്​ സ​ർ​ക്കാ​റും ജ​ന​ങ്ങ​ളും ത​മ്മി​ലു​ള്ള ബ​ന്ധ​ത്തി​ലെ വ​ള​ർ​ച്ച​യാ​ണ്​. മു​മ്പ്​ അ​മേ​രി​ക്ക​ക്കാ​രു​ടെ ഭാ​വി​യേ​ക്കാ​ളു​പ​രി പ്ര​ത്യേ​ക താ​ൽ​പ​ര്യ​ങ്ങ​ളി​ലാ​യി​രു​ന്നു രാ​ഷ്​​ട്രീ​യ നേ​താ​ക്ക​ൾ ശ്ര​ദ്ധ ചെ​ലു​ത്തി​യി​രു​ന്ന​ത്. ന​മ്മു​ടെ നി​കു​തി​ദാ​യ​ക​രു​ടെ പ​ണ​മു​പ​യോ​ഗി​ച്ച്​ അ​വ​രു​ടെ തൊ​ഴി​ലും സ​മ്പാ​ദ്യ​വും മ​റ്റ്​ രാ​ജ്യ​ങ്ങ​ൾ​ക്ക്​ ന​ൽ​കു​ക​യാ​യി​രു​ന്നു. എ​ന്നാ​ൽ, അ​ധി​കാ​ര​ത്തി​ലേ​റി​യ ആ​ദ്യ ദി​നം മു​ത​ൽ​ത​ന്നെ പൗ​ര​ന്മാ​രോ​ട്​ മാ​ത്ര​മാ​​ണ്​ പ്ര​തി​ബ​ദ്ധ​ത. ഇ​തി​നാ​ലാ​ണ്​ ട്രാ​ൻ​സ്​-​പ​സ​ഫി​ക്​​ പ​ങ്കാ​ളി​ത്ത ക​രാ​റി​ൽ​നി​ന്ന്​ രാ​ജ്യം വി​ട്ടു​നി​ന്ന​തെ​ന്നും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ണി​ച്ചു. സാ​മ്പ​ത്തി​ക വി​ശ്വ​സ്​​ത​ത​യും വ​ർ​ധി​ച്ചി​രി​ക്കു​ക​യാ​ണ്. ഇ​ത്​്​ ക​ഴി​ഞ്ഞ ഒ​മ്പ​തു വ​ർ​ഷ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും​വ​ലി​യ നി​ല​യി​െ​ല​ത്തി​യി​രി​ക്കു​ന്നു. നി​ർ​മാ​താ​ക്ക​ൾ​ക്കി​ട​യി​ലെ ശു​ഭാ​പ്​​തി​വി​ശ്വാ​സം ഏ​റ്റ​വും ഉ​യ​ർ​ന്ന നി​ല​യി​ലാ​ണു​ള്ള​ത്​. വ്യ​വ​സാ​യ ആ​ത്മ​വി​ശ്വാ​സം നാ​ലു ദ​ശാ​ബ്​​ദ​ത്തി​നി​ട​യി​ലെ ഏ​റ്റ​വും ഉ​യ​ർ​ന്ന അ​വ​സ്​​ഥ​യി​ലാ​ണെ​ന്നും 70കാ​ര​നാ​യ ട്രം​പ്​ കൂ​ട്ടി​ച്ചേ​ർ​ത്തു. ജ​നു​വ​രി 20നാ​ണ്​  യു.​എ​സി​​െൻറ 45ാമ​ത്തെ പ്ര​സി​ഡ​ൻ​റാ​യി ട്രം​പ്​ അ​ധി​കാ​ര​മേ​റ്റ​ത്. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Trump's 100-days
News Summary - Trump's 100-days
Next Story