Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightമി​സൈ​ൽ പ്ര​തി​രോ​ധ...

മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം: ദ. ​കൊ​റി​യ  1000 കോ​ടി ഡോ​ള​ർ ന​ൽ​ക​ണ​മെ​ന്ന്​ ട്രം​പ്​

text_fields
bookmark_border
മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​നം: ദ. ​കൊ​റി​യ  1000 കോ​ടി ഡോ​ള​ർ ന​ൽ​ക​ണ​മെ​ന്ന്​ ട്രം​പ്​
cancel

വാ​ഷി​ങ്​​ട​ൺ: ഉ​ത്ത​ര കൊ​റി​യ​യു​ടെ മി​സൈ​ൽ ആ​ക്ര​മ​ണ​ങ്ങ​ൾ ത​ട​യാ​ൻ കൊ​റി​യ​ൻ തീ​ര​ത്ത്​ സ്​​ഥാ​പി​ച്ച മി​സൈ​ൽ പ്ര​തി​രോ​ധ സം​വി​ധാ​ന​ത്തി​​െൻറ (താ​ഡ്) പ്ര​തി​ഫ​ല​മാ​യി 1000 കോ​ടി ഡോ​ള​ർ ദ​ക്ഷി​ണ കൊ​റി​യ ന​ൽ​ക​ണ​മെ​ന്ന്​ യു.​എ​സ്​ പ്ര​സി​ഡ​ൻ​റ്​ ഡോ​ണ​ൾ​ഡ്​ ട്രം​പ്​ ആ​വ​ശ്യ​പ്പെ​ട്ടു. പ​ണം ന​ൽ​കി​യി​ല്ലെ​ങ്കി​ൽ ഇ​രു​രാ​ജ്യ​ങ്ങ​ളു​മാ​യു​ള്ള സ്വ​ത​ന്ത്ര​വ്യാ​പാ​രം നി​ർ​ത്തു​മെ​ന്നും ട്രം​പ്​ ഭീ​ഷ​ണി​പ്പെ​ടു​ത്തി. എ​ന്നാ​ൽ, പ​ണം ന​ൽ​കി​ല്ലെ​ന്നു ത​ന്നെ​യാ​ണ്​ ദ. ​കൊ​റി​യ​യു​ടെ നി​ല​പാ​ട്.
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Donald Trump
News Summary - Trump comments on missile system
Next Story