Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightWorldchevron_rightഷെ​റി​ൻ...

ഷെ​റി​ൻ മാ​ത്യൂ​സി​െ​ൻ​റ മ​ര​ണം: വ​ള​ർ​ത്ത​ച്ഛ​ൻ അ​റ​സ്​​റ്റി​ൽ

text_fields
bookmark_border
sherin-mathews
cancel

ഹ്യൂ​​സ്​​​റ്റ​​ൺ: കാ​​ണാ​​താ​​യ മൂ​​ന്നു​​വ​​യ​​സ്സു​​കാ​​രി​​യു​​ടെ മൃ​​ത​​ദേ​​ഹം ​െപാ​​ലീ​​സ്​ ക​​ണ്ടെ​​ടു​​ത്ത​​തി​​ന്​ പി​​റ​​കെ വ​​ള​​ർ​​ത്ത​​ച്ഛ​​ൻ മ​​ല​​യാ​​ളി​​യാ​​യ വെ​​സ്​​​ലി മാ​​ത്യൂ​​സി​​നെ അ​​മേ​​രി​​ക്ക​​ൻ പൊ​​ലീ​​സ്​ വീ​​ണ്ടും അ​​റ​​സ്​​​റ്റ്​ ചെയ്​തു. നേ​​ര​​ത്തേ ഷെ​​റി​​ൻ മാ​​ത്യൂ​​സി​​നെ കാ​​ണാ​​താ​​യ​​തി​​നെ തു​​ട​​ർ​​ന്ന്​ നേ​​ര​​ത്തേ അ​​റ​​സ്​​​റ്റി​​ലാ​​യ ഇ​​യാ​​ൾ ജാ​​മ്യ​​ത്തി​​ലാ​​യി​​രു​​ന്നു. ഈ ​​മാ​​സം ഏ​​ഴി​​നു വ​​ട​​ക്ക​​ൻ ടെ​​ക്സ​​സി​​ൽ റി​​ച്ച​​ർ​​ഡ്സ​​ണി​​ലെ വീ​​ട്ടി​​ൽ​​നി​​ന്നാ​​ണ്​ കു​​ഞ്ഞി​​നെ കാ​​ണാ​​താ​​യ​​ത്. പാ​​ലു കു​​ടി​​ക്കാ​​ത്ത​​തി​​ന് പു​​ല​​ർ​​ച്ചെ മൂ​​ന്നോ​​ടെ വീ​​ട്ടി​െ​ൻ​റ മു​​റ്റ​​ത്ത്​ നി​​ര്‍ത്തി​​യ​​പ്പോ​​ള്‍ ഷെ​​റി​​നെ കാ​​ണാ​​താ​​യെ​​ന്നാ​​ണ്​ മാ​​ത്യൂ​​സ്​ ആ​​ദ്യം പൊ​​ലീ​​സി​​ന്​ മൊ​​ഴി​​ന​​ൽ​​കി​​യ​​ത്. തു​​ട​​ർ​​ന്ന്, സം​​ഭ​​വം വി​​വാ​​ദ​​മാ​​വു​​ക​​യും പൊ​​ലീ​​സ്​ അ​​ന്വേ​​ഷ​​ണ​​ത്തി​​നൊ​​ടു​​വി​​ൽ ക​​ഴി​​ഞ്ഞ ഞാ​​യ​​റാ​​ഴ്ച മൃ​​ത​​ദേ​​ഹം ക​​ണ്ടെ​​ത്തു​​ക​​യും ചെ​​യ്​​​തു. ഷെ​​റി​​നെ കാ​​ണാ​​താ​​യ ഉ​​ട​​ൻ പൊ​​ലീ​​സി​​നോ​​ട്​ പ​​റ​​ഞ്ഞ​​തി​​ല്‍നി​​ന്ന് വി​​രു​​ദ്ധ​​മാ​​യി മൊ​​ഴി​​മാ​​റ്റി​​യ​​താ​​ണ്​ ഇ​​പ്പോ​​ഴ​​ത്തെ അ​​റ​​സ്​​​റ്റി​​ന്​ കാ​​ര​​ണം. 

ക​ു​​ഞ്ഞി​​നെ മാ​​ര​​ക​​മാ​​യി പ​​രി​​ക്കേ​​ൽ​​പി​​ച്ച​​ത്​ ഉ​​ൾ​​പ്പെ​​ടെ​​യു​​ള്ള കു​​റ്റം ചു​​മ​​ത്തി പൊ​​ലീ​​സ്​ വീ​​ണ്ടും കേ​​സെ​​ടു​​ത്തി​​ട്ടു​​ണ്ട്. അ​​ഞ്ചു​​വ​​ർ​​ഷം മു​​ത​​ൽ 99 വ​​ർ​​ഷം വ​​രെ ത​​ട​​വ്​ ല​​ഭി​​ക്കാ​​വു​​ന്ന കു​​റ്റ​​മാ​​ണി​​ത്. മാ​​ത്യൂ​​സ്​ ഇ​​പ്പോ​​ൾ റി​​ച്ച​​ർ​​ഡ്​​​സ​​ൺ ​ജ​​യി​​ലി​​ലാ​​ണ്. മൃ​​ത​​ദേ​​ഹാ​​വ​​ശി​​ഷ്​​​ട​​ങ്ങ​​ൾ പ​​രി​​ശോ​​ധ​​ന​​ക്ക​​യ​​ച്ച ഡ​ാ​​ള​​സ്​ ക​​ൺ​​ട്രി മെ​​ഡി​​ക്ക​​ൽ എ​​ക്​​​സാ​​മി​​നേ​​ഴ്​​​സ്​ ഒാ​​ഫി​​സി​​ൽ​​നി​​ന്നു​​ള്ള റി​​പ്പോ​​ർ​​ട്ട്​ എ​​ത്തി​​യ​​ശേ​​ഷം മാ​​ത്യൂ​​സി​​നെ​​തി​​രെ കൊ​​ല​​പാ​​ത​​ക​​മ​​ട​​ക്ക​​മു​​ള്ള വ​​കു​​പ്പു​​ക​​ൾ ചു​​മ​​ത്തി​​യേ​​ക്കും.വീ​​ടി​​ന് ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ അ​​ക​​ലെ ക​​ലു​​ങ്കി​​ന​​ടി​​യി​​ല്‍നി​​ന്ന് ക​​ണ്ടെ​​ടു​​ത്ത മൃ​​ത​​ദേ​​ഹം ഷെ​​റി​േ​​ൻ​​റ​​താ​​ണെ​​ന്ന് ഏ​​ക​​ദേ​​ശം ഉ​​റ​​പ്പാ​​യി​​ട്ടു​​ണ്ട്. മാ​​ത്യൂ​​സി​െ​ൻ​റ കാ​​റി​​നു​​ള്ളി​​ൽ​​നി​​ന്നു ല​​ഭി​​ച്ച ഡി.​​എ​​ൻ.​​എ സാ​​മ്പി​​ളു​​ക​​ൾ പൊ​​ലീ​​സ്​ പ​​രി​​ശോ​​ധി​​ച്ചി​​രു​​ന്നു. 

എ​​റ​​ണാ​​കു​​ളം സ്വ​​ദേ​​ശി​​യാ​​യ വെ​​സ്‌​​ലി മാ​​ത്യു​​വും ഭാ​​ര്യ സി​​നി​​യും ര​​ണ്ടു​ വ​​ർ​​ഷം മു​​മ്പാ​​ണ്​ ബി​​ഹാ​​റി​​ലെ അ​​നാ​​ഥാ​​ല​​യ​​ത്തി​​ൽ​​നി​​ന്ന്​ ഷെ​​റി​​നെ ദ​​ത്തെ​​ടു​​ത്ത​​ത്. കു​​ഞ്ഞി​​ന്​ വ​​ള​​ർ​​ച്ച​​ക്കു​​റ​​വും സം​​സാ​​ര വൈ​​ക​​ല്യ​​വു​​മു​​ള്ള​​താ​​ണ്​ കൊ​​ല​​പാ​​ത​​ക​​ത്തി​​ലേ​​ക്ക്​ ന​​യി​​ച്ച​​തെ​​ന്നാ​​ണ്​ ക​​രു​​തു​​ന്ന​​ത്. ഇ​​വ​​രു​​ടെ നാ​​ലു വ​​യ​​സ്സു​​കാ​​രി​​യാ​​യ സ്വ​​ന്തം കു​​ഞ്ഞി​​നെ ശി​​ശു​​സം​​ര​​ക്ഷ​​ണ സ​​മി​​തി​​ക്കാ​​രു​​ടെ പ​​ക്ക​​ലേ​​ക്ക്​ മാ​​റ്റി​​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:missing girlworld newstexasmalayalam newsSherin MathewWesly Mathew
News Summary - Sherin Mathew Death: Father Arrested by Police - World News
Next Story